LATEST NEWS

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കിര്‍മാണി മനോജിന്‍റെ വക്കീല്‍ നോട്ടീസ്

മട്ടന്നൂര്‍ ഷുഹൈബ്‌ വധക്കേസില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എന്നിവര്‍ക്ക് ടി.പി. വധകേസിലെ പ്രതിയായ കിര്‍മാണി മനോജ് വക്കീല്‍...

മധുവിന്‍റെ കൊലപാതകം; സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തിലെ തകര്‍ച്ചയെന്ന് കേന്ദ്രമന്ത്രി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തില്‍ പാളിച്ചയെന്ന് കേന്ദ്രമന്ത്രി ജുവല്‍ ഓറം. അട്ടപ്പാടിയില്‍ ആദിവാസിയുമാവ് മധുവിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് കേന്ദ്ര...

ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്താന്‍ വൈകും

ദുബായിൽ അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്നു വൈകിട്ടോടെയെ ഇന്ത്യയിലെത്തിക്കൂ. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാന്‍ താമസിക്കുന്നതാണ് കാരണം. ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന...

സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘര്‍ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധം സിബിഐ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളപ്പള്ളിക്കെതിരെ ഹൈക്കോടതി

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് എതിരെ ഹൈക്കോടതി. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. വെള്ളാപ്പള്ളി രേഖകൾ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെങ്കിൽ എന്തുകൊണ്ട്...

മുഖ്യമന്ത്രിയുടെ വാക്കുകളെ തള്ളി ഷുഹൈബിന്‍റെ പിതാവ്; സിബിഐ അന്വേഷണം വേണം

മട്ടന്നൂര്‍ ഷുഹൈബ്‌ വധക്കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഷുഹൈബിന്റെ പിതാവ് രംഗത്ത്. മകന്റെ കൊലപാതകത്തില്‍സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കുടുംബം...

ശ്രീദേവിയുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

കഴിഞ്ഞ ദിവസം ദുബായിയില്‍ വച്ച് അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം അല്‍പസമയത്തിനകം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും. മൃതദേഹവുമായി സ്വകാര്യ വിമാനം രണ്ടു മണിക്ക് ദുബായില്‍ നിന്നു യാത്രതിരിക്കും എന്ന്...

മധുവിന്‍റെയും ഷുഹൈബിന്‍റെയും കൊലപാതകങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയും ആദിവാസി യുവാവ് മധുവിന്റേയും കൊലപാതകങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ തുടങ്ങിയപ്പോള്‍ മുതല്‍ കടുത്ത...

സഫീറിന്‍റെ കൊലപാതകം; വ്യക്തി വൈരാഗ്യമെന്ന് പോലീസ്

പാലക്കാട് മണ്ണാര്‍കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയില്‍. സി.പി.ഐ.എം അനുഭാവികളും സഫീറിന്റെ അയല്‍വാസികളുമായ അഞ്ച് പേരാണ് അറസ്റ്റിലായത്. രാഷ്ട്രീയ കൊലപാതകമല്ലെന്നും...

ഷുഹൈബ്‌ വധം; സി ബി ഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുണ്ട്. മുഖം നോക്കാതെ...

error: Content is protected !!