സംസ്ഥാന ബജറ്റ് ഇന്ന്

സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധനമന്ത്രി തോമസ് ഐസക് കേരളത്തിന്റെ 69 ആം ബജറ്റ് അവതരിപ്പിക്കുന്നത്. നികുതിയേതര വരുമാനം കൂട്ടുന്നതിനൊപ്പം കർശന ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളുമാണ് ഇത്തവണ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.

സേവന നികുതി നിരക്കുകള് മാറിയേക്കും. വരുമാന വർദ്ധനവിനുള്ള ശുപാർശകൾക്കൊപ്പം തത്സതിക പുനക്രമീകരണമടക്കം ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നുണ്യ്. കെഎസ്ആർടിസി പ്രതിസന്ധി മറികടക്ക്ൻ സമയബന്ധിതമായി പുനരുദ്ധാരണ പാക്കേജ് അടക്കമുള്ള പ്രഖ്യാപനങ്ങളും, കേരളം കാത്തിരിക്കുന്നു.

error: Content is protected !!