LATEST NEWS

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; കൊലപാതകമെന്ന സംശയം ബലപ്പെടുന്നു

അന്തരിച്ച നടി ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. മുറിവ് കുളിമുറിയിലെ വീഴ്ചയില്‍ ഉണ്ടായതാണോ എന്ന് പരിശോധിക്കും. ഇതില്‍ വ്യക്തതയ്ക്കായി മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം...

200 സ്റ്റേഷനുകളില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

രാജ്യത്തെ 200 സ്റ്റേഷനുകളില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി റെയില്‍വേ. ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിനു 200 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പദ്ധതി ആരംഭിക്കുവാനാണ്...

ശ്രീദേവിയുടെ മരണം; മൃതദേഹം കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വം

ചലച്ചിത്ര താരം ശ്രീദേവിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഇന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാനാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും,ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തവിട്ടെങ്കിലും മരണത്തില്‍ സംശയങ്ങള്‍ തീരുന്നില്ലെന്നാണ് റിപ്പോര‍ട്ട്. ശ്രീദേവിയുടെ മരണത്തില്‍...

മധുവിന്‍റെ മരണം; ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഇന്ന് അട്ടപ്പാടിയില്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കയച്ചു. ഇന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അട്ടപ്പാടിയില്‍ മധുവിന്‍റെ...

മധുവിന്‍റെ കൊലപാതകം; കുമ്മനത്തിന്‍റെ ഉപവാസം ഇന്ന്

മധുവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവസിക്കും. മധുവിന്‍റെ മരണത്തിൽ ഉത്തരവാദിത്വം സർക്കാരിനാണെന്ന് ആരോപിച്ചു കൊണ്ടുള്ള 24 മണിക്കൂർ...

നാഗാലാന്‍ഡലും മേഘാലയിലും തെരഞ്ഞെടുപ്പ് ആരംഭിച്ചു

മേഘാലയും നാഗലാന്‍ഡും ഇന്ന് പോളിംഗ് ബൂത്തിൽ. കോൺഗ്രസ് ഭരിക്കുന്ന മേഘാലയയിലെ 60 അംഗ സഭയില്‍ 47 സീറ്റിലാണ് ബിജെപിയുടെ മല്‍സരം. രാവിലെ ഏഴുമുതല്‍ നാല് വരെയാണ് വോട്ടെടുപ്പ്....

സഭയില്‍ ഇന്നും പ്രതിഷേധം; ചോദ്യോത്തര വേള നിര്‍ത്തിവെച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയും ആദിവാസി യുവാവ് മധുവിന്റേയും മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെയും കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം...

കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നു

ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എട്ടു ദിവസമായി നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ...

നിലപാട് കടുപ്പിച്ച് നഴ്‌സുമാര്‍:നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേത്രുത്വത്തിലാണ് നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസം നടത്തുന്നത്.തിരുവന്തപുരം ജില്ലയിലെ നഴ്സുമാരുടെ നേതൃത്വത്തിലായിരിക്കും ഉപവാസ സമരം.നഴ്‌സുമാരുടെ സമരത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരം.ചേര്‍ത്തല...

പാളത്തിരുന്ന് പാട്ട് കെട്ടു; ആറ് യുവാക്കള്‍ ട്രെയിന്‍ കയറി മരിച്ചു

ലക്‌നൗ: ഇയര്‍ഫോണില്‍ പാട്ടുകേട്ട് പാളത്തിലിരുന്ന ആറ് യുവാക്കള്‍ ട്രെയിന്‍ കയറി മരണപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. സലീം, അരിഫ്, സമീര്‍, ആകാശ്, രാഹുല്‍, വിജയ് എന്നിവരാണ് മരിച്ചത്....

error: Content is protected !!