LATEST NEWS

കണ്ണട വിവാദം; വിശദീകരണവുമായി സ്പീക്കര്‍

കണ്ണട ഡോക്ടര്‍ നിര്‍ദേശിച്ചതെന്ന് പി ശ്രീരാമകൃഷ്ണന്‍. കണ്ണട വില വിവാദത്തിlaya പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സ്പീക്കര്‍ രംഗത്തെത്തിയത്. തനിക്ക് ഷോര്‍ട്ട് സൈറ്റും ലോംഗ് സൈറ്റുമുണ്ട്. നടക്കാനും വായിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു....

കെ.എസ്.ആർ.ടി.സി പെൻഷൻ മാർച്ചിനുള്ളിൽ കൊടുത്തു തീർക്കുമെന്ന് ഏ കെ ശശീന്ദ്രൻ

പരിഹാരം കാണാതെ നില്‍ക്കുന്ന കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ മാർച്ച് മാസത്തിനുള്ളിൽ കൊടുത്തു തീർക്കുമെന്നും കെ എസ് ആർ ടി.സിയെ...

അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയവരില്‍ കൗണ്‍സിലറും

അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയവരില്‍ കോണ്‍ഗ്രസ് കൗണ്‍സിലറും. എറണാകുളം സൗത്ത് കൗണ്‍സിലറായ കെവിപി കൃഷ്ണകുമാറും സംഘവും ദര്‍ബാര്‍ ഹാളില്‍ ചിത്രകാരനും, ശില്പിയുമായ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കുന്നത്...

കെകെ ശൈലജയ്ക്ക് പിന്നാലെ കണ്ണട വിവാദത്തില്‍ സ്പീക്കറും

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിയന്ത്രണങ്ങളുണ്ടകുമെന്നും ധനമന്ത്രി പറഞ്ഞതിന് പിന്നാലെ ദൂര്‍ത്തിന്‍റെ കണക്കുമായി സ്പീകറുടെ ചികിത്സാചെലവും കണ്ണടയുടെ വിലയും പുറത്ത്. ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് പിന്നാലെയാണ്...

പി.വി.അന്‍വര്‍ എംഎൽഎയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ രഹസ്യ പരിശോധന

പി.വി.അന്‍വര്‍ എംഎൽഎയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാകളക്ടര്‍ പാര്‍ക്കില്‍ രഹസ്യ പരിശോധന നടത്തി. നിര്‍മാണത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡം ലംഘിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. അന്വേഷണത്തില്‍...

അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനം; ബിജെപി യുടെ രാഷ്ട്രീയ മുതലെടുപ്പെന്ന് ആരോപണം

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ രാഷ്ട്രീയമുതലെടുപ്പിനെന്ന് ആരോപണം ശക്തം. ചെക്ക് കേസില്‍ ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് ഈ...

നടിയെ ആക്രമിച്ച കേസ്: 760 തെളിവുകളുടെ പട്ടികയുമായി പൊലീസ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നീക്കങ്ങളുമായി പൊലീസ്. കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ മറ്റു സിസിടിവി...

സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബാലാല്‍സംഘമോ? പാര്‍ലമെന്റ് തീരുമാനിക്കട്ടെയെന്ന് കോടതി

പീഡനം കൂടുന്ന കാലത്ത് ബലാല്‍സംഘവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമായി പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ബലാത്സംഗവുമായി ബന്ധപ്പെട്ട...

ഇടതുപക്ഷം സമരം ചെയ്ത് ഇല്ലാതാക്കിയ നികുതി ബജറ്റിലൂടെ കൊണ്ടുവന്നു; പിസി ജോര്‍ജ്

സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ് എം.എല്‍.എ. 2015ലെ ഭൂനികുതി ഓര്‍ഡിനന്‍സ് ധനമന്ത്രി തോമസ് ഐസക്ക് ഈ ബജറ്റിലൂടെ പുനസ്ഥാപിച്ചുവെന്നാണ് പി.സി. ജോര്‍ജ്ജ് ആരോപിക്കുന്നത്. നിയമസഭയുടെ മീഡിയാ...

ശിവസേനയുടെ ചൂരല്‍ പ്രയോഗം ഭിക്ഷാടകര്‍ക്ക് നേരെ

കേരളത്തിലെ യുവാക്കളെ സദാചാരം പഠിപ്പിച്ച ശേഷം ശിവസേന ഭിക്ഷാടകരെ ഓടിക്കനിറങ്ങിയിരിക്കുകയാണ്. കേരളത്തിലെ ഭിക്ഷാടകരെ ചൂരല്‍ വടിക്കടിച്ച് ഓടിക്കുമെന്ന് ശിവസേന. സംസ്ഥാനത്തുനിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് പിന്നില്‍ യാചകരാണെന്നാണ്...

error: Content is protected !!