അഭയ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി പറയും
സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ കോടതി വിധി ഇന്ന്. പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍...
സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ കോടതി വിധി ഇന്ന്. പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍...
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. മൊത്തം 13.67 ലക്ഷം കുട്ടികളാണ് ഇന്നു പരീ ക്ഷാഹാളിലെത്തുന്നത്. പത്താംക്ലാസ് പരീക്ഷ ഉച്ചകഴിഞ്ഞും ഹയർസെക്കൻഡറി പരീക്ഷ രാവിലേയുമാണ് നടക്കുക....
തിരുപ്പത്തൂരിൽ പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമകൾ തകർത്ത സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റിൽ. ബിജെപി തിരുപ്പത്തൂർ ടൗൺ സെക്രട്ടറി അണ്ണാനഗർ സ്വദേശി ആർ....
മലപ്പുറം വളാഞ്ചേരി വട്ടപാറയിലാണ് വൈകിട്ടോടെ അപകടം നടന്നത്.കണ്ടെയ്നർ ലോറി ഓട്ടോയ്ക്ക് മുകളില്‍ മറയുകയായിരുന്നു.ലോറി മറിഞ്ഞ ഉടനെ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട വിവരം ആരും അറിഞ്ഞിരുന്നില്ല.ഓട്ടോ പൂർണ്ണമായും ലോടിക്കടിയിലായിരുന്നു.സ്ഥലത്തെത്തിയ പോലീസ്...
ത്രിപ്പുരയില്‍ ബിജെപി വിജയിച്ചതിന് പിന്നാലേ വലിയ തോതിലുള്ള ആക്രമങ്ങളാണ് അരങ്ങേറുന്നത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് സമാനമായി തമിഴ്നാട്ടില്‍ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന്...
ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ചര്‍ച്ച പരാജയം. ചേര്‍ത്തലയിലെ കെ.വി.എം ആശുപത്രിയിലെ സമരം തുടരും. ഈ മാസം പതിനാലിന് ലേബര്‍ കമ്മീഷണറുമായി വീണ്ടും ചര്‍ച്ച...
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനെ പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ത്രിപുരയില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പോലീസ് നടപടികള്‍ ശക്തമാക്കി. ത്രിപുരയിലെ സംഘര്‍ഷമേഖലകളിലെല്ലാം 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ...
സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദിനാളും നിയമങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണെന്നും കോടതി പറഞ്ഞു....
ലൈറ്റ്മെട്രോയുടെ ചുമതല ഇ. ശ്രീധരന് ഒഴിഞ്ഞു. മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും താത്പര്യമില്ലാത്തതിനാലാണ് ചുമതലയില്‍ നിന്ന് ഒഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബറില്‍ പുതുക്കിയ ഡി.പി.ആര് (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്)...
മലയാളികള്‍ക്ക് കലാഭവന്‍ മണി വെറുമൊരു സിനിമാനടന് മാത്രമല്ല. അവരുടെ മനസില്‍ വലിയൊരു സ്ഥാനം മണിക്കുണ്ട്. കലാഭവൻ മണി ഓര്‍മയായിട്ട് .ഇന്നേക്ക് രണ്ട് വര്‍ഷം. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ...