LATEST NEWS

ഹാദിയ മുസ്ലിമായതില്‍ എതിര്‍പ്പില്ല, തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതിനെയാണ് എതിര്‍ത്തതെന്ന് പിതാവ്

ഹാദിയ കേസില്‍ പുതിയ സത്യവാങ്മൂലവുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍. ഹാദിയ മുസ്ലീമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും മകള്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും അശോകന്‍ സുപ്രീംകോടതിയെ അറിയിച്ചു....

ത്രിപ്പുരയില്‍ പരക്കെ അക്രമം; ലെനിന്‍ പ്രതിമ തകര്‍ത്തു

ത്രിപുരയിലെ വന്‍ വിജയത്തിന് പിന്നാലെ ത്രിപുരയിലെ കമ്യൂണിസ്റ്റ് ശില്‍പ്പങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്യുന്നു. സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണിൽ നിന്ന് ലെനിന്റെ പ്രതിമ തകര്‍ക്കുന്ന...

അയോഗ്യനാക്കിയ എം.ജി .വൈസ്ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന് തല്‍സ്ഥാനത്ത് തുടരാമെന്ന് സുപ്രീംകോടതി

യോഗ്യതയില്ലെന്ന കാരണത്താന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ പദവിയില്‍ നിന്നും അയോഗ്യനാക്കാപ്പെട്ട ബാബു സെബാസ്റ്റ്യന് തല്‍സ്ഥാനത്ത് തുടരാമെന്ന് സുപ്രീംകോടതി. ബാബു സെബാസ്റ്റിയനെ അയോഗ്യനാക്കിയ ഹൈക്കോടതി ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കുമെന്നും...

ചുട്ടുപൊള്ളി തൃശൂര്‍; രാജ്യത്തെ ചൂട് കൂടിയ സ്ഥലങ്ങളുടെ പട്ടികയില്‍ തൃശൂരും

പാലക്കാടിനെയും പുനലൂരിനെയും പോലെ തൃശൂരും കടുത്ത ചൂടിൽ പൊള്ളുന്നു. സ്വകാര്യ ഏജന്‍സിയുടെ പഠനം അനുസരിച്ച് , വേനലിന്‍റെ തുടക്കത്തിൽ തന്നെ രാജ്യത്തെ ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ...

ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

ജസ്റ്റിസ് ലോയക്ക് ഹൃദയാഘാതം ഉണ്ടായതായി ഇസിജിയില്‍നിന്ന് വ്യക്തമാകുന്നില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതിനെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് എയിംസ് ആശുപത്രി ഫോറന്‍സിക് വിഭാഗം മേധാവി ആര്‍കെ ശര്‍മ്മ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു....

ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് വളയം ചെക്കോറ്റയിൽ ബിജെപി പ്രവർത്തകന്‍റെ വീടിനുനേരെ ബോംബേറ്. ബാലകൃഷ്ണന്‍റെ വീടിനുനേരെയാണ് അജ്ഞാതർ ബോംബ് എറിഞ്ഞത്. തിങ്കളാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ ഷെഡിൽ പാർക്ക് ചെയ്തിരുന്ന...

മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റു ചെയ്തു. ലോക്സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിൽ, ഭാരവാഹി ഒ.കെ.പ്രസാദ്,...

ചൂട് കനക്കുന്നു ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് കുടിവെള്ളമെത്തിക്കാൻ ഉത്തരവ്

സംസ്ഥാനത്ത് ചൂട് കനത്തതിനെ തുടർന്ന് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്കും വാർഡൻമാർക്കും കുടിവെള്ളമെത്തിക്കാൻ ഉത്തരവ്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഉദ്യോഗസ്ഥർക്ക് കൃത്യമായ...

ഇനി പുതിയ ലുക്കില്‍ ഓട്ടോ ഡ്രൈവര്‍മാര്‍

ഓട്ടോക്കാരെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസില്‍ വരുന്ന കാക്കിക്കുപ്പായം ഇനി മറന്നോളു. കൊച്ചിയില്‍ ഇനി കാക്കിയിട്ട ഓട്ടോചേട്ടന്മാരെ കാണാന്‍ കിട്ടില്ല. മെട്രോ വന്നതില്‍ പിന്നെ കൊച്ചിയിലെ ഓട്ടോ ചേട്ടന്മാരും ഒന്ന് ടിപ്‌ടോപ്...

നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളം നാല്‍കാനാവില്ലെന്ന് മാനേജ്മെന്‍റ് അസ്സോസിയേഷന്‍

നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാവില്ലെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്നും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ്...

error: Content is protected !!