LATEST NEWS

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നാളെ പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന്‍ ആണ് പ്രഖ്യാപിക്കുക. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബന്‍, ഫഹദ്...

ഷുഹൈബ് വധക്കേസ്; സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ശുഹൈബ് വധകേസില്‍ നിലവിലെ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈകോടതി. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസനാപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്നും ചോദിച്ചു. തുടർ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം....

പ്രധാനമന്ത്രിയുടെ പേര് പറഞ്ഞതിന് സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചു

പ്രധാനമന്ത്രിയുടെ പേരിന് മുമ്പ് ആദരണീയനായ, ശ്രീ എന്നീ വാക്കുകള്‍ ചേര്‍ക്കാന്‍ മറന്നുപോയതിന്റെ പേരില്‍ ബിഎസ്എഫ് സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചതായി ആരോപണം. ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായ സഞ്ജീവ് കുമാറിനാണ് ഒരാഴ്ചത്തെ...

പ്രതിമ തകര്‍ക്കല്‍ വിവാദം; മാപ്പ് പറഞ്ഞ് ബിജെപി നേതാവ് എച്ച്.രാജ

തമിഴ്നാട്ടില്‍ പെരിയാറിന്‍റെ പ്രതിമകള്‍ നീക്കണമെന്ന എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തമിഴ്നാട്ടില്‍ വിവാദം തുടരുന്നു. വിവാദ പോസ്റ്റ് രാജ പിന്‍വലിച്ചെങ്കിലും ഇതേ ചൊല്ലിയുള്ള അക്രമങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്....

ആക്രമ പരമ്പര; മൗനം വെടിഞ്ഞ് അമിത് ഷായും മോദിയും

ത്രിപുരയിലെ തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ വന്നതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ഉണ്ടായ പ്രതിമ തകര്‍ക്കല്‍ സംഭവം പാര്‍ലമെന്റില്‍ ഉയര്‍ത്തി പ്രതിപക്ഷം. പ്രതിമ തകര്‍ത്ത സംഭവത്തില്‍ രാജ്യസഭ നടപടികള്‍...

അഭയ കേസ്; ഫാദര്‍ ജോസ് പുതൃക്കയലിനെ വെറുതെ വിട്ടു

ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയകേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും...

ഇന്ത്യയുടെ ചരിത്രം തിരുത്താനൊരുങ്ങി നരേന്ദ്ര മോദി

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാൻ മോദി സര്‍ക്കാര്‍ ആറ്​ മാസം മുമ്പ്​ കമ്മിറ്റിയെ നിയോഗിച്ചെന്ന് റിപ്പോര്‍ട്ട്. യോഗത്തിന്‍റെ മിനുട്​സ്​ പരിശോധിച്ചും കമ്മിറ്റി അംഗങ്ങളുമായി ഇന്‍റര്‍വ്യൂ നടത്തിയും റോയിട്ടേഴ്സ്​ ആണ്​...

ഫെബ്രുവരി 14 ഇനി മുതല്‍ മാതാപിതാക്കളെ ആദരിക്കാനുള്ള ദിവസം

ഫെബ്രുവരി 14 ലോകം മുഴുവന്‍ പ്രണയദിനമായി ആഘോഷിക്കുമ്പോള്‍ രാജസ്ഥാനിലുള്ള യുവാക്കള്‍ക്ക് കുറച്ച് വ്യത്യസ്തമായി ആഘോഷിക്കും. രാജസ്ഥാനിലെ സ്‌കൂള്‍ കലണ്ടറില്‍ ഇനിമുതല്‍ ഫെബ്രുവരി 14 പ്രണയദിനമല്ലായിരിക്കും മാതാപിതാക്കളെ ആദരിക്കുന്ന...

ഷുഹൈബ് വധം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വീണ്ടും മുഖ്യമന്ത്രി

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ് വധത്തില്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ചയും...

കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്

ത്രിപുരയ്ക്ക് പിന്നാലെ തമിഴ് നാട്ടിലും അക്രമം അഴിച്ചു വിട്ട ബിജെപിക്ക് നേരെ തമിഴ് നാട്ടില്‍ പ്രതിഷേധം. പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കറുടെ പ്രതിമ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ബി.ജെ.പി...

error: Content is protected !!