LATEST NEWS

ചോരവാര്‍ന്ന് കിടന്ന മനുഷ്യനെ മണിക്കൂറുകളോളം തിരിഞ്ഞ് നോക്കാതെ മലയാളികള്‍

മലയാളിയുടെ സന്മനസും സഹായമനസ്കതയുമെല്ലാം കപടതയകുന്നു എന്നതന്‍റെ തെളിവാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ കണ്ടത്. അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്ന് കിടന്ന മനുഷ്യനെ മണിക്കൂറുകളോളം തിരിഞ്ഞ് നോക്കാതെ മലയാളികള്‍ അപമാനമായി.കൊച്ചി പത്മ...

പൂർത്തിയാകാതെ വൈദ്യുതി പദ്ധതികള്‍; ഖജനാവില്‍ നിന്ന് ചോര്‍ത്തിയത് 10000 കോടി രൂപ

സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍ ബുദ്ധിമുട്ടുമ്പോള്‍ മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ ഒരു യൂണിറ്റ് വൈദ്യുതിപോലും ഉൽപാദിപ്പിക്കാതെ ഖജനാവിൽനിന്നു ചോർത്തിയതു 10,000 കോടിയിലേറെ രൂപ. പള്ളിവാസല് പദ്ധതിയുടെ പുതുക്കിയ ഘട്ടം...

കേന്ദ്ര ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

കേന്ദ്ര ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും.രാവിലെ 11 ന് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിക്കും. ബജറ്റിനു മുമ്പുള്ള സാമ്പത്തിക സര്‍വ്വേ തിങ്കളാഴ്ച...

എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ധാർമ്മികമായി ശരിയല്ല: കുമ്മനം രാജശേഖരൻ

എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ധാർമ്മികമായി ശരിയല്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വളഞ്ഞ വഴിയിലൂടെയാണ് അദ്ദേഹം വീണ്ടും...

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം. കര്‍ദ്ദിനാളിനെ അനുകൂലിച്ചെത്തിയ ഒരുവിഭാഗം യോഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി. ഭൂമി വില്‍പന...

വിടി ബല്‍റാമിന് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്

എകെജി യെക്കുറിച്ച് ഫേസ് ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ തൃത്താല എംഎല്‍എ വിടി ബല്‍റാമിന് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക്...

മന്ത്രിപദവിലേക്കുള്ള മടക്കം തോമസ് ചാണ്ടിയോട് ആലോചിച്ച ശേഷം; എകെ ശശീന്ദ്രന്‍

മന്ത്രിപദവിയിലേക്കുള്ള മടക്കം മുൻമന്ത്രി തോമസ് ചാണ്ടിയോ‌ടും ആലോചിച്ചശേഷമേ ഉണ്ടാകുകയുള്ളുവെന്ന് എൻസിപി നേതാവ് എ.കെ. ശശീന്ദ്രന്‍. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും. തോമസ് ചാണ്ടി ശത്രുവല്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന...

കസ്ഗഞ്ച് സംഘര്‍ഷം; ഒരു മരണം സംഘര്‍ഷം തുടരുന്നു

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിക്കുനേരെ കല്ലേറു നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽ ഒരു മരണം. മൂന്നു കടകളും രണ്ട്...

പി.ജയരാജനെ സംരക്ഷിച്ചും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും ജില്ലാ സമ്മേളനം

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സംരക്ഷിച്ചും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍. വ്യക്തിപൂജ വിവാദത്തില്‍ പി.ജയരാജനെതിരായ നടപടിക്കെതിരെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍...

ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്ത്

മൂവാറ്റുപുഴ: മുൻ പൊതുമരാമത്തു സെക്രട്ടറി ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലൻസ്. മൂവാറ്റുപുഴ കോടതിയിൽ‌ കുറ്റപത്രം നൽകി. പത്തുവർഷത്തിനിടെ 314 ശതമാനത്തിന്റെ വർധനവുണ്ടായെന്നു കുറ്റപത്രത്തിൽ പറയുന്നു....

error: Content is protected !!