LATEST NEWS

വയനാട്ടിൽ വാഹനാപകടത്തിൽ നാല് വയസുകാരൻ മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

വയനാട് മീനങ്ങാടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് നാല് വയസുകാരൻ മരിച്ചു. കാസർകോഡ് നീലേശ്വരം സ്വദേശിയായ അമാൻ ആണ് മരിച്ചത് . കൂടെയുണ്ടായിരുന്ന അഞ്ച് പേർക്ക് പരുക്കേറ്റു....

വെളിച്ചെണ്ണയിൽ മായം; ഒൻപത് ബ്രാൻഡുകൾ നിരോധിച്ചേക്കും

വ്യാപകമായി മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമ്പതു ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിക്കും. ഈ ബ്രാന്‍ഡുകളില്‍ അമിത അളവില്‍ പാമോയിലിന്റെ സാന്നിധ്യം കണ്ടെത്തി. മാത്രമല്ല ഇവയില്‍ ഇതര ഭക്ഷ്യ എണ്ണകള്‍...

ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

അഗര്‍ത്തല: ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ത്രിപുരയില്‍ നിന്ന് ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ബിജെപിയു...

പ്രതിഷേധവുമായി ടി.വി അനുപമ

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയതില്‍ പ്രതിഷേധവുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ. കവയത്രി നിഖിത ഖില്ലിന്റെ വരികള്‍ ഉദ്ധരിച്ച്...

ഗൗ​രി ല​ങ്കേ​ഷ് വധംകേസ്:ഹി​ന്ദു യു​വ സേ​നപ്രവര്‍ത്തകന്‍ ക​സ്റ്റ​ഡി​യില്‍

പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ൽ ഹി​ന്ദു യു​വ സേ​നപ്രവര്‍ത്തകനെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ർ​ണാ‌​ട​ക​ത്തി​ലെ മ​ദ്ദൂ​ർ സ്വ​ദേ​ശി​യാ​യ കെ.​ടി ന​വീ​ൻ കു​മാ​റി​നെ (37) ആ​ണ്...

മണ്ണാർക്കാട് കൊല്ലപ്പെട്ട സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു

മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്‍റെ ബന്ധുക്കളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അട്ടപ്പാടി മധുവിന്‍റെ വീട്ടില്‍ നിന്ന് മടങ്ങും വഴിയാണ് മുഖ്യമന്ത്രി സഫീറിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്....

ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് തണ്ണീര്‍ത്തടം നികത്തി റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസിലെ നടപടിക്രമങ്ങള്‍ തെറ്റിയതാണ് കളക്ടര്‍ക്ക് കോടതിയുടെ ശകാരമേല്‍ക്കാന്‍...

ആദിവാസി ക്ഷേമ പദ്ധതികൾ കാര്യക്ഷമമാക്കും; മുഖ്യമന്ത്രി

ആദിവാസി ക്ഷേമ പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള യോഗം മുഖ്യമന്ത്രി ചേര്‍ന്നു. അട്ടപ്പാടിയില്‍ ആള്‍ക്കുട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചതിന്...

മുഖ്യമന്ത്രി മധുവിന്റെ വീട് സന്ദർശിച്ചു

അടപ്പാടിയിൽ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബാഗംങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അഗളയില്‍ നിന്നും ചിണ്ടയ്ക്കലിലുള്ള ഊരിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മധുവിന്റെ...

കുമ്മനത്തിനെതിരായ ഫേസ് ബുക്ക് പോസ്റ്റ്; ബിജെപി ലീഗൽ സെൽ പരാതി നൽകി

​ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി. കുമ്മനത്തെ പരിഹസിച്ച് അ​പ​വാ​ദ​വും അ​ശ്ലീ​ല​വു​മാ​യ കാ​ര്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ ബി​ജെ​പി ലീ​ഗ​ൽ...

You may have missed

error: Content is protected !!