LATEST NEWS

രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസിനു നേരെ ലോറി ഇടിച്ചു കയറി, പോലീസ് ഡ്രൈവർ മരിച്ചു

വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരേ ലോറി ഇടിച്ചു കയറി. പൊലീസ് ‍ഡ്രൈവര്‍ മരിച്ചു. രണ്ട് പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് അടുത്ത്...

ഇറക്കുമതി തീരുവ കൂട്ടി; കടല, ഭക്ഷ്യ എണ്ണ വില കൂടിയേക്കും

പാം ഓയിൽ, കടല എന്നിവയുടെ വില കൂടുന്നതിനുള്ള സാധ്യത ഒരുങ്ങി. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ, കേന്ദ്ര സർക്കാർ കുത്തനെ കൂട്ടി. അസംസ്‌കൃത പാം ഓയിലിന്റെ തീരുവ...

ടെക്നോ പാർക്കിൽ വൻ തീപിടുത്തം

കഴക്കൂട്ടം ടെക്‌നോ പാര്‍ക്കില്‍ വന്‍ തീപിടുത്തം. ഫേസ് ടു വിലെ ഗംഗാ ബില്‍ഡിംഗിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എം എഡ്യൂക്കേഷന്‍ സൊല്യൂഷനിലാണ് തീപിടുത്തമുണ്ടായത്. ശുചിമുറിയ്ക്ക് സമീപം...

മധുവിന്റെ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. 16 പ്രതികളിൽ 11...

വിദ്യാർത്ഥികളുടെ പുതുക്കിയ കൺസെഷൻ നിരക്ക് ഇങ്ങനെയാണ്

വിദ്യാര്‍ഥികളുടെ പുതുക്കിയ കണ്‍സെഷന്‍ നിരക്ക് പുനര്‍ നിശ്ചയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മീഷണര്‍ പുറത്തിറക്കി. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയായി തുടരും. 40 കിലോമീറ്ററിന്...

ത്രിപുരയിൽ അടിപതറി സി പി എം, താമര വിരിയിച്ച് ബി ജെ പി

ഇരുപത്തിയഞ്ച് വർഷത്തെ ഭരണം കൈമാറാനൊരുങ്ങി ത്രിപുര. ത്രിപുരയിലും നാഗാലാന്‍റിലും ബിജെപിക്ക് വന്‍ മുന്നേറ്റം. മേഘാലയില്‍ കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ത്രിപുരയില്‍ സിപിഎമ്മിനെ പിന്തള്ളി...

പിണറായി വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ...

വയനാട്ടിൽ വാഹനാപകടത്തിൽ നാല് വയസുകാരൻ മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

വയനാട് മീനങ്ങാടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് നാല് വയസുകാരൻ മരിച്ചു. കാസർകോഡ് നീലേശ്വരം സ്വദേശിയായ അമാൻ ആണ് മരിച്ചത് . കൂടെയുണ്ടായിരുന്ന അഞ്ച് പേർക്ക് പരുക്കേറ്റു....

വെളിച്ചെണ്ണയിൽ മായം; ഒൻപത് ബ്രാൻഡുകൾ നിരോധിച്ചേക്കും

വ്യാപകമായി മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമ്പതു ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിക്കും. ഈ ബ്രാന്‍ഡുകളില്‍ അമിത അളവില്‍ പാമോയിലിന്റെ സാന്നിധ്യം കണ്ടെത്തി. മാത്രമല്ല ഇവയില്‍ ഇതര ഭക്ഷ്യ എണ്ണകള്‍...

ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

അഗര്‍ത്തല: ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ത്രിപുരയില്‍ നിന്ന് ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ബിജെപിയു...

error: Content is protected !!