KANNUR NEWS

ശുഹൈബ് വധം; പ്രതികള്‍ക്ക് യുഎപിഎ ചുമത്തണമെന്ന് രമേശ്‌ ചെന്നിത്തല

ശുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി നടത്തുന്ന സത്യഗ്രഹ പന്തല്‍ സന്ദര്‍ശിച്ച ശേഷം സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ശുഹൈബ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ...

ചെങ്ങളായിലെ ആട് മോഷണക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: വീട്ടിൽ നിന്നും ആടുകളെ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയി വില്പന നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചെങ്ങളായി ചേരേമൂലയിലെ ചെറുകുന്നോൻ്റകത്ത് ഷെഫീക്ക് (30) ,ചെങ്ങളായി അരിമ്പ്രയിലെ നടുക്കുന്നുമ്മൽ പുതിയപുരയിൽ...

ശുഹൈബിന് വധഭീഷണി ഉണ്ടായിരുന്നെന്ന് പിതാവ്

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും പരാതി നൽകിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും ശുഹൈബിന്റെ അച്ഛൻ.മരണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും...

ശുഹൈബിന്‍റെ കൊലയ്ക്ക് കാരണം സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ് ഐ ആര്‍

യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ. കേസന്വേഷണത്തിന്റെ ഭാഗമായി 30 പേരെ മട്ടന്നൂർ പൊലീസ്...

ശുഹൈബിന്‍റെ കൊലപാതകത്തിന് തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്

കണ്ണൂര്‍ കൊലപാതകത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്. ആയുധമെടുക്കാന്‍ സിപിഐഎമ്മുകാര്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ സഹിഷ്ണുതയെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

ശുഹൈബ് വധം; മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വിഡി സതീശന്‍

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ടതിൽ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനറിയാതെ കണ്ണൂരിൽ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ്...

ശുഹൈബ് വധം: നാളെ ജില്ലയിൽ കെ.എസ്.യു പഠിപ്പ് മുടക്ക്

മുൻ കെ.എസ്.യു ജില്ല നേതാവും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സിക്രട്ടറി യുമായ ശുഹൈബ് എടയന്നൂരിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നാളെ ജില്ലയിൽ പഠിപ്പ് മുടക്കും. വിദ്യാലയങ്ങൾ...

പി.ജയരാജനറിയാതെ ഷുഹൈബ് കൊല്ലപ്പെടില്ല; പിണറായി ഭരിക്കുമ്പോള്‍ ഇതിലപ്പുറവും നടക്കും: കെ.സുധാകരന്‍

കോഴിക്കോട്: പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സമയത്ത് സി.പി.എം അക്രമികള്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടാകില്ലെന്ന് മുന്‍ മന്ത്രി കെ.സുധാകരന്‍. മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍...

“ചുവപ്പ് ഭീകരത” സംഘപരിവാർ ആക്ഷേപം രമേശ് ചെന്നിത്തല ഏറ്റെടുത്തു; പി ജയരാജൻ

കഴിഞ്ഞ ദിവസം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയാക്കിയ അക്രമത്തെ സിപിഐ(എം) ശക്തമായി അപലപിക്കുന്നതായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഈ അക്രമ സംഭവത്തില്‍...

ഷുഹൈബ് വധം; കണ്ണൂരില്‍ പ്രകടനം അക്രമാസക്തമായി

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി.      പഴയ ബസ് സ്റ്റാന്റിനടുത്തെത്തിയപ്പോഴായിരുന്നു അക്രമം....

error: Content is protected !!