KANNUR NEWS

സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ 6 പുതുമുഖങ്ങള്‍

രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനം 49 അംഗങ്ങളുള്ള ജില്ല കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. നേരത്തെ 47 അംഗങ്ങള്‍ ഉണ്ടായിരുന്നത് ഇത്തവണ രണ്ടംഗങ്ങളെ കൂട്ടി. ജില്ല കമ്മിറ്റിയില്‍ ആറുപേര്‍ പുതുമുഖങ്ങളാണ്....

കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും, റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലുമാണ് എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം പ്രതിനിധികള്‍ ഉയര്‍ത്തിയത്. ജില്ലാ...

പ്രകൃതിയെ പാഠപുസ്തകമാക്കി ,കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂള്‍

കളിചിരികള്‍ നിറഞ്ഞ ബാല്യം ,അത് അര്‍ത്ഥപൂര്‍ണമാവണമെങ്കില്‍ കളികളിലൂടെയും ചിരികളിലൂടെയും അവര്‍ പഠിച്ച് വളരണം.ഈ സ്വപനം യാഥാര്‍ത്ഥ്യ മായതിന്‍റെ സന്തോഷത്തിലാണ് കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂളിലെ വിദ്യാര്‍ഥികളും,അധ്യാപകരും,രക്ഷിതാക്കളും അതിലുപരി...

പഴയങ്ങാടി മണ്ടൂരില്‍ വീണ്ടും വാഹനാപകടം.

പഴയങ്ങാടി മണ്ടൂരില്‍ വീണ്ടും വാഹനാപകടം. ഇന്നലെ രാത്രിയാണ് വ്യത്യസ്ഥ സമയങ്ങളിലായി രണ്ട് അപകടങ്ങള്‍ നടന്നത്.രാത്രി 9 മണിയോടെ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയിടിച്ച് പള്ളിമതിൽ പൂർണ്ണമായും തകർന്നു ഡ്രൈവർക്ക്...

ചാല ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

1912ല്‍ സ്ഥാപിതമായ ചാല ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ ഒരു നാടിന്‍റെ സാമൂഹികവും ,വിദ്യാഭാസ,സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നമാനവുമാണ് പ്രവര്‍ത്തികമാകുന്നത്.21 കോടി രൂപയുടെ വികസന മാസ്റ്റര്‍പ്ളാനാണ് വിദ്യാലയത്തിന്‍റെ...

പി.ജയരാജനെ സംരക്ഷിച്ചും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും ജില്ലാ സമ്മേളനം

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സംരക്ഷിച്ചും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍. വ്യക്തിപൂജ വിവാദത്തില്‍ പി.ജയരാജനെതിരായ നടപടിക്കെതിരെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍...

ചക്കരക്കൽ പോലീസ് സ്റ്റേഷൻ ചരിത്രത്തിലേക്ക്

പുസ്തക പ്രകാശഹത്തിന് വേദിയൊരുക്കി കലാസാംസ്കാരിക രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് ചക്കരക്കൽ സ്റ്റേഷൻ.അംബുജം കടമ്പൂരിന്റെ ഗോതമ്പു-വയലിലെ കാറ്റ് എന്ന കഥാസമാഹാരം പ്രകാശനം നിർവ്വഹിച്ചു കൊണ്ട് എഴുത്തുകാരൻ ശ്രീ.എൻ,...

കോടിയേരിക്ക് പിന്നാലെ ചൈന സ്തുതികളുമായി പിണറായി വിജയന്‍

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടടി കോടിയേരി ബാലകൃഷ്ണന് പിന്നാലെ ചൈനയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ചൈനയ്ക്കെതിരെ യുഎസ് വിശാലസഖ്യമുണ്ടാക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ പിന്തുണ....

കണ്ണൂർ പുതിയതെരുവില്‍ സ്ഫോടനം ഒരാള്‍ മരിച്ചു

കണ്ണൂർ പുതിയതെരു കീരിയാട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിനുള്ളിൽ സ്ഫോടനം. ഒരാൾ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്. ബീഹാർ സ്വദേശി ബർക്കത്താണ് മരിച്ചത്.ജിപ് സം ബോർഡ്‌...

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സല്യൂട്ട് സ്വീകരിക്കും

കണ്ണൂര്‍: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ജനുവരി 26ന് രാവിലെ എട്ട് മണി മുതല്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. റിപ്പബ്ലിക് ദിന പരേഡില്‍ ആരോഗ്യ...

error: Content is protected !!