KANNUR NEWS

ബൈപാസ് റോഡ്‌ സര്‍വ്വേ കണ്ണൂരില്‍ സംഘര്‍ഷം

ബൈപ്പാസ് റോഡിനു സ്ഥലം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. സ്ത്രീകളടക്കം അഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. കാട്ടാമ്പള്ളി കോട്ടക്കുന്നിലാണ് ഇന്നു രാവിലെ സംഘര്‍ഷമുണ്ടായത്. വളപട്ടണം-ചാല ബൈപാസ് റോഡിന്...

കെ.പി. എസ്. ടി.എ സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ ഉജ്വല തുടക്കം

കെ.പി. എസ്. ടി.എ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി തലശ്ശേരിയിൽ നിന്നും തുടങ്ങിയ പതാക ജാഥയും പയ്യന്നൂരിൽ നിന്നും തുടങ്ങിയ കൊടിമര ജാഥയും കണ്ണൂർ കാൽ ടെക്സ് ജംങ്ങ്ഷനിൽ...

കണ്ണൂര്‍ പെരിങ്ങോം മടക്കാംപൊയിലിൽ വന്‍ വെടി മരുന്ന് ശേഖരം പിടികൂടി

കണ്ണൂര്‍ പെരിങ്ങോം മടക്കാംപൊയിലിൽ നിന്നുമാണ് 25 ബോക്സ് വെടിമരുന്ന് പിടികൂടിയത്.ക്വാറി നടത്തിപ്പുകാരന്‍ മധുമന്ദിരത്തിൽ വസുന്ദരന്റെ വീട്ടിൽ നിന്നാണ് വെടി മരുന്ന് ശേഖരം പോലീസ് പിടിച്ചെടുത്തത്‌.മടക്കാംപൊയില്‍ സ്വദേശി ഗോവിന്ദന്‍റെ...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്നാരോപിച്ച്‌​ കണ്ണൂരില്‍ ബിഹാര്‍ സ്വദേശിയെ ക്രൂരമായി മര്‍ദിച്ചു

കണ്ണൂര്‍ മാനന്തേരിയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കൂട്ടമായി മര്‍ദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ചോട്ടു എന്ന പേരുള്ള​ ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്​. യുവാവിനെ...

പുലിയെ കണ്ടെന്ന് അഭ്യൂഹം; പട്ടിപ്പുലിയെന്ന് വനംവകുപ്പ്

കണ്ണാടിപ്പറമ്പ്: നിടുവാട്ട് മൈതാനപ്പള്ളി ഭാഗങ്ങളിൽ കണ്ടത് പുലിയല്ലെന്നും പട്ടിപ്പുലി ഇനത്തിൽപെട്ട ജീവിയാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ പുലൂപ്പിയിൽ നിന്നു നാറാത്തേക്കു ബൈക്കിൽ പോവുകയായിരുന്ന...

ഗര്‍ഭിണിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു; മധ്യവയസ്കന് മര്‍ദ്ദനം

കണ്ണൂര്‍: കണ്ണൂരില്‍ ഗര്‍ഭിണിക്ക് ബസില്‍ സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട ഗൃഹനാഥനെ മര്‍ദ്ദിച്ച്‌ ബസില്‍ നിന്ന് തള്ളി താഴെയിട്ടു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ...

കെ.പി. എസ്. ടി.എ സംസ്ഥാന സമ്മേളനം: നാളെ മെഗാ തിരുവാതിര

കേരളത്തിലെ പ്രമുഖ അധ്യാപക സംഘടനയായ കെ.പി. എസ്. ടി.എ. യുടെ സംസ്ഥാന സമ്മേളനത്തിന് നാളെമുതല്‍ കണ്ണൂരില്‍ തുടക്കമാവും. നാല് ദിവസത്തെ സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി...

ആരാധകന്‍റെ കുടുംബത്തിന് ധനസഹയവുമായി മമ്മൂട്ടി

കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായവുമായി മമ്മൂട്ടി. ഹര്‍ഷാദിന്റെ അനുജന്റെ പഠന ചെലവും മമ്മൂട്ടി ഏറ്റെടുത്തു. ഹര്‍ഷാദിന്റെ കുടുംബത്തിന് മമ്മൂട്ടി ധനസഹായം നല്‍കുന്ന...

കോടതിയുടെ മാധ്യമവിലക്കിനെതിരേ കണ്ണൂർ പ്രസ് ക്ലബ്ബിൽ പ്രതിഷേധ സംഗമം

കണ്ണൂര്‍:ഭരണ ഘടനാപരമായ അറിയാനുള്ള അവകാശത്തിനെതിരെ തന്നെ കോടതി ഉത്തരവുണ്ടാവുന്നത് അങ്ങേയറ്റം അപകടകരമായ സാഹചര്യമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.നാരായണന്‍ അഭിപ്രയപ്പെട്ടു. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടന്ന...

തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ തീപിടുത്തം

തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ തീപിടുത്തം. ബസ് സ്റ്റാന്റിനുള്ളിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.തലശ്ശേരിലെ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.ആളപായമില്ല.

error: Content is protected !!