ബംഗളൂരു-കണ്ണൂര്‍-കാര്‍വാര്‍ എക്സ്പ്രസിന് ഇന്നുമുതല്‍ റൂട്ട് മാറ്റം
ബംഗളൂരു- കണ്ണൂര്‍- കാര്‍വാര്‍ എക്സ്പ്രസിെന്റ (16517/18, 16523/24) റൂട്ട് മാറ്റം ശനിയാഴ്ച മുതല്‍ നിലവില്‍വരും. ബംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്കും തുടര്‍ന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കും പോകുന്ന ട്രെയിന്‍ ആഴ്ചയില്‍ നാലുദിവസം...