KANNUR NEWS

സിപിഎം നേതാക്കളുടെ ചാനല്‍ ചര്‍ച്ചകളെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം

ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് ശരിയല്ലെന്ന് കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം സുകന്യ നാരായണന്‍. നിലപാടുകളെയാണ് നാം വിമര്‍ശിക്കേണ്ടത്.അതിനു പകരം വ്യക്തിപരമായ...

പുരസ്ക്കാരത്തിന്‍റെ നിറവില്‍, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കണ്ണൂര്‍ ജില്ലയിലെ 2016-2017 വര്‍ഷത്തെ മികച്ചഗ്രമാപഞ്ചയത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് പുരസ്ക്കാരം നേടി.സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും പഞ്ചായത്ത് കരസ്ഥമാക്കി.ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള 10...

ശുഹൈബ് വധം; തിങ്കളാഴ്‌ച മുതല്‍ കെ.സുധാകരന്‍ നിരാഹാര സമരത്തില്‍

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ കോണ്ഗ്രസ് പ്രതിഷേധം തീരുന്നില്ല. ഏറ്റവുമൊടുവില്‍ കെ.സുധാകരൻ നിരാഹാര സമരത്തിനൊരുങ്ങുകയാണ്. 19നു രാവിലെ മുതൽ 48 മണിക്കൂർ കലക്ടറേറ്റ് പടിക്കൽ നിരാഹാര...

വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വര്‍ധിപ്പിക്കാതെയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ല; ബസ്സുടമകള്‍

കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വര്‍ധനയില്ലാതെ ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് ബസ്സ് ഓപ്പറേറ്റേഴ്‌സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റിയന്‍, വൈസ് പ്രസിഡന്റ് പവിത്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍...

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കൂട്ടുപുഴ: എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ  50 ഗ്രാം കഞ്ചാവുമായി അഞ്ചരക്കണ്ടി സ്വദേശി മുബശിര്‍ (19) എന്നയാളെ കൂട്ടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ഹേമന്ത് കുമാറും സംഘവും...

ഷുഹൈബ് വധം: ശിവപുരത്ത് ഒരു വാള്‍കൂടി കണ്ടെത്തി

കണ്ണൂര്‍: ഷുഹൈബ് വധത്തിന് ഉപയോഗിച്ചതായി കരുതുന്ന ഒരു വാള്‍കൂടി ശിവപുരത്ത് കണ്ടെത്തി. ഇന്നലെ എടയന്നൂരിന് സമീപം വെള്ളപ്പറമ്പിലെ ചെങ്കല്‍ ക്വാറിയുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയ ചുവന്ന തുണി...

ഷുഹൈബ് വധം; 21 ന് യൂത്ത് കോണ്‍ഗ്രസ് ഐ.ജി ഓഫീസ് മാര്‍ച്ച്

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ 21ന് ഐ.ജി ഓഫീസ് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്...

വീട്ടമ്മയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ

പയ്യന്നൂർ: വീട്ടമ്മയുടെ മൃതദേഹം വീട്ടിലെ കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരിവെള്ളൂർ കൊഴുമ്മലിലെ ഭാസ്കരന്റെ ഭാര്യ കുഞ്ഞിപുരയിൽ ഭാർഗവി ( 62 ) യാണ് മരിച്ചത്. ഇന്ന്...

കണ്ണൂര്‍ കൊലപാതകം ഗുരുതര ആരോപണവുമായി കെ.സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ മൂന്നുദിവസം കഴിഞ്ഞിട്ടും അറസ്റ്റില്ല. പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്തെങ്കിലും ആരുടേയും അറസ്റ്റു രേഖപ്പെടുത്താന്‍...

ശുഹൈബിനെ ഇറച്ചി വെട്ടും പോലെ വെട്ടി നുറുക്കിയെന്ന് ദൃക്സാക്ഷി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ദൃക്‌സാക്ഷികള്‍. നിലത്തിരുന്ന് ഇറച്ചി വെട്ടുപോലെ അക്രമികള്‍ ഷുഹൈബിനെ വെട്ടിനുറുക്കി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ഷുഹൈബിനു ഇന്റര്‍നെറ്റ് കോളിലൂടെ നേരത്തെ...

error: Content is protected !!