CRIME

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വീണ്ടും മോഷണം: ബാങ്കില്‍ നിന്നും ഒന്നരക്കോടി രൂപ കവര്‍ന്നു

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വീണ്ടും വന്‍ കവര്‍ച്ച. ഒന്നരക്കോടി രൂപയാണ് തിരുച്ചിറപ്പള്ളി തിരുവെരുമ്ബൂര്‍ സഹകരണബാങ്കില്‍ നിന്ന് മുംഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ച ചെയ്തത്. ലോക്കര്‍ തകര്‍ത്താണ് പണം...

വാ​ള​യാ​ർ: സി​ബി​ഐ അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വാ​ള​യാ​റി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ നി​ല​വി​ല്‍ സാ​ഹ​ച​ര്യ​മു​ണ്ട്. പോ​ക്‌​സോ...

തിരുവനന്തപുരത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിക്കപ്പെട്ടതായി മരണമൊഴി, ചെറിയച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച 15 വയസ്സുകാരി മരിച്ചു. പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും, ഒപ്പം ചെറിയച്ഛന്‍ പീഡിപ്പിച്ചിരുന്നതായും പറഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്. തിരുവനന്തപുരം...

വാ​ള​യാ​ർ കേ​സ്: സം​സ്ഥാ​ന എ​സ്‌​സി-​എ​സ്ടി ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​ലും അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ലും സം​സ്ഥാ​ന എ​സ്‌​സി-​എ​സ്ടി ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ...

ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

പെരിന്തല്‍മണ്ണ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍. ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വെട്ടത്തൂര്‍ കാപ്പ് തത്തംപള്ളി വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍...

പാ​ല​ക്കാ​ട്ട് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം

പാ​ല​ക്കാ​ട്: അ​ല​ന​ല്ലൂ​രി​ന് സ​മീ​പം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളും ഗു​ണ്ടാ സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തു. ആ​രു​ടെ​യും പ​രി​ക്ക്...

ചക്കരക്കല്‍ അപ്പക്കടവില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത നിലയില്‍.

  കണ്ണൂര്‍: ചക്കരക്കല്‍ അപ്പക്കടവില്‍ സഹപാഠികളായ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ തലമുണ്ടയിലെ അശോകൻ -സുനിത ദമ്പതികളുടെ ഏക മകൾ അഞ്ജലി...

മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ചികിത്സാ പിഴവ് മൂലം ഒന്നരവയസുകാരി മരിച്ചെന്ന പരാതിയിൽ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കായംകുളം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ മോഹനന്‍ വൈദ്യര്‍ക്ക് മുന്‍കൂര്‍...

ജോളിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.ആല്‍ഫൈന്‍ വധക്കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം ഷാജുവിനോടും പിതാവ്...

ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി.

താ​നൂ​ർ: സി​പി​എം - മു​സ്‌​ലിം ലീ​ഗ് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന താ​നൂ​ർ അ​ഞ്ചു​ടി​യി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ്...

error: Content is protected !!