CRIME

വെറ്റിനറി ഡോക്ടറുടെ മരണം: പ്രതികളെ റിമാന്‍ഡ്‌ചെയ്‌തു

തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തശേഷം തീയിട്ടുകൊന്ന കേസില്‍ അറസ്റ്റിലായ നാലു പ്രതികളെയും റിമാന്‍ഡ്‌ചെയ്‌തു. കനത്ത പ്രതിഷേധം കാരണം പ്രതികളെ മഹബൂബ്‌നഗര്‍ കോടതിയില്‍ ഹാജരാക്കാനായില്ല....

ഫോൺവന്നതിനെ ചൊല്ലിയുള്ള തർക്കം : കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.കോട്ടയം പുതുപ്പള്ളിക്കടുത്ത് മീനടം കങ്ങഴക്കുന്നിലാണ് ഫോൺവന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത്. തുടർന്ന് ഭര്‍ത്താവ് സ്വന്തം വൃഷണത്തിന്റെ ഒരുഭാഗം മുറിക്കുകയും ഇരുകാലുകൾക്കും...

വെറ്റിനറി ഡോക്ടറുടെ മരണം: നാല് ലോറിത്തൊഴിലാളികള്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദിലെ യുവ വെറ്റിനറി ഡോക്ടറെ തീവെച്ച്‌ കൊന്നത് മൃഗീയമായ ലൈംഗിക പീഡനത്തിന് ശേഷം. ഇരുചക്ര വാഹനം കേടായതിനെ തുടര്‍ന്ന് രാത്രി വഴിയില്‍ അകപ്പെട്ടു പോയ ഡോക്ടര്‍...

വയനാട്ടില്‍ പതിനൊന്നുകാരിയെ പിതാവടക്കം നിരവധി പേര്‍ മദ്യം നല്‍കി പീഡിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: പതിനൊന്നു വയസ് പ്രായമുള്ള ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചു. പിതാവടക്കം നിരവധി പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്ബ് തന്നെ വീട്ടിലെ...

അധ്യാപികയെ പീഡിപ്പിച്ച്‌ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇപ്പോള്‍ യു എ ഇയിലെ...

കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്

കൊച്ചി: ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ല്‍ ​ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ത്താ​​ന്‍ ക​​ണ്ണൂ​​രി​​ലെ ക​​ന​​ക​​മ​​ല​​യി​​ല്‍ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യെ​​ന്ന കേ​​സി​​ല്‍ പ്രതികള്‍ക്ക്​ കോടതി ശിക്ഷ വിധിച്ചു. ഒ​​ന്നാം പ്ര​​തി ക​​ണ്ണൂ​​ര്‍ അ​​ണി​​യാ​​രം മ​​ദീ​​ന മ​​ഹ​​ലി​​ല്‍ മു​​ത്ത​​ക്ക,...

ബാലരാമപുരത്ത്​ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത്​ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.കട്ടച്ചല്‍കുഴി തിരണിവിള വീട്ടില്‍ ഓമനയെ(65) ആണ് വീടിനുള്ളില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്​. തൊഴിലുറപ്പ്​ തൊഴിലാളിയായിരുന്ന ഓമന ഒറ്റക്കാണ്​...

പെരുമ്പാവൂരിൽ കടമുറിക്ക് മുന്നിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

കൊച്ചി: പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ...

കണ്ണൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കണ്ണുർ : ചമ്പാട്  ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മനേക്കര റോഡിൽ കുണ്ടുകുളങ്ങരയിൽ പരോറത്ത് അനൂപ്...

പെരിയ ഇരട്ടക്കൊലപാതക കേസ് : അന്വേഷണം ഏറ്റെടുക്കുമെന്ന് സി.ബി.ഐ

ഹൈക്കോടതിയിലാണ് സി.ബി.ഐ പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്ന്  നിലപാട് വ്യക്തമാക്കിയത്.സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. കേസ് സി.ബി.ഐക്ക്...

error: Content is protected !!