വാ​ള​യാ​ർ കേ​സ്: സം​സ്ഥാ​ന എ​സ്‌​സി-​എ​സ്ടി ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​ലും അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ലും സം​സ്ഥാ​ന എ​സ്‌​സി-​എ​സ്ടി ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

error: Content is protected !!