പാ​ല​ക്കാ​ട്ട് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം

പാ​ല​ക്കാ​ട്: അ​ല​ന​ല്ലൂ​രി​ന് സ​മീ​പം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളും ഗു​ണ്ടാ സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

error: Content is protected !!