CRIME

ബെംഗളൂരുവിനെ പേടിപ്പിച്ച പ്രേതങ്ങള്‍ ഒടുവില്‍ പോലീസ് പിടിയില്‍

ബംഗലൂരു : ബംഗലൂരു നഗരവീഥികളെ രാത്രികാലങ്ങളില്‍ വിറപ്പിച്ച പ്രേതങ്ങള്‍ ഒടുവില്‍ പൊലീസ് പിടിയിലായി. വെളുത്ത നീളന്‍ കുപ്പായം ധരിച്ച്‌, മുട്ടോളം ഉള്ള നീളന്‍ മുടിയുമായി അസമയത്ത് നഗരത്തെ...

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ വെണ്‍മണി പാറച്ചന്തയില്‍ വയോധിക ദമ്ബതികള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന്‍ (72), ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ സംഭവം...

തി​രു​വ​ന​ന്ത​പു​രം സി​ഇ​ടി കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ച​നി​ല​യി​ൽ; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് അമ്മ

തി​രു​വ​ന​ന്ത​പു​രം സി​ഇ​ടി കോ​ളേ​ജി​ൽ​നി​ന്നു കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​ന്നാം വ​ർ​ഷ സി​വി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി ര​തീ​ഷ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​ണു മ​രി​ച്ച ര​തീ​ഷ്...

ശാ​ന്ത​ൻ​പാ​റ കൊ​ല​പാ​ത​കം: വ​സീ​മും ലി​ജി​യും വി​ഷം ക​ഴി​ച്ച നി​ല​യി​ൽ; കു​ഞ്ഞ് മ​രി​ച്ചു

ഇടുക്കി ശാ​ന്ത​ൻ​പാ​റ ക​ഴു​ത​ക്കു​ളം​മേ​ട്ടി​ൽ ഫാം ​ഹൗ​സ് ജീ​വ​ന​ക്കാ​ര​ൻ റി​ജോ​ഷ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യാ​യ റി​സോ​ർ​ട്ട് മാ​നേ​ജ​ർ വ​സീ​മി​നെ​യും റി​ജോ​ഷി​ന്‍റെ ഭാ​ര്യ ലി​ജി​യെ​യും വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി....

ശാന്തൻപാറ കൊലപാതകം: യുവാവിനെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്

ശാന്തപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷി(31)നെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ചാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുണിയോ കയറോ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചത്. കൊല്ലപ്പെടുമ്പോൾ യുവാവ് അർധബോധാവസ്ഥയിലായിരുന്നു....

ശാ​ന്ത​ൻ​പാ​റ കൊ​ല​പാ​ത​കം: കു​റ്റം സ​മ്മ​തി​ച്ച് റി​സോ​ർ​ട്ട് മാ​നേ​ജ​റു​ടെ വീ​ഡി​യോ

ഇടുക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ യു​വാ​വി​നെ കൊ​ന്ന് റി​സോ​ർ​ട്ടി​ന് സ​മീ​പം കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ് റി​സോ​ർ​ട്ട് മാ​നേ​ജ​ർ വ​സീ​മി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്ത്. താ​ൻ മാ​ത്ര​മാ​ണ് പ്ര​തി. അ​നു​ജ​നെ​യും...

ഇടുക്കി ശാന്തൻപാറയിൽ യുവാവിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടി

ഇടുക്കി ശാന്തൻപാറയിൽ ഒരാഴ്ച മുൻപ് കാണാതായ  യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. പുത്തടി മുല്ലുർ വീട്ടിൽ റിജോഷ് (31) ന്റെ...

പയ്യന്നൂരിലെ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാനെത്തിയ യുവാക്കൾ പിടിയിൽ

കണ്ണൂർ : മുക്ക് പണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘം പിടിയിലായി. പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സർവീസ് സഹകരണ ബേങ്കിൽ തട്ടിപ്പ് നടത്താനെത്തിയപ്പോഴാണ് സംഘം പിടിയിലായത്.പാടിയോട്ടുചാൽ ചിറക്കൽ...

തലശ്ശേരിയിൽ പാചക തൊഴിലാളിയായ സ്ത്രീയെ സഹപ്രവർത്തകൻ തലക്കിടിച്ച് കൊലപ്പെടുത്തി

കണ്ണൂർ : തലശ്ശേരിയിൽ പാചക തൊഴിലാളിയായ സ്ത്രീയെ സഹപ്രവർത്തകൻ തലക്കിടിച്ച് കൊലപ്പെടുത്തി .ചാലിൽ മാക്കോച്ചൻ വീട്ടിൽ നിർമ്മല (56) യെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായ് ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി സ്വദേശി...

പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. ഹൈദരാബാദ് ജൂബിലി ബസ്സ്റ്റാന്‍ഡിന് സമീപത്തെ വിജനമായ സ്ഥലത്ത് കുഞ്ഞുമായെത്തിയ രണ്ട് പേര്‍ കുഴിയെടുക്കുന്നത് ഓട്ടോറിക്ഷാ...

error: Content is protected !!