CRIME

ഇരുപതോളം സ്ത്രീകളെ കൊലപ്പെടുത്തി: സയനൈഡ് മോഹന് വധശിക്ഷ

വിവാഹ വാഗ്ദാനം നല്‍കി ഇരുപതോളം സ്ത്രീകളെ പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കുപ്രസിദ്ധനായ സയനൈഡ് മോഹന് വധശിക്ഷ. 20 കൊലക്കേസുകളുള്ളതില്‍ 17-ാമത്തെ കൊലയിലാണ് ഇയാള്‍ക്ക് ജില്ലാ സെഷന്‍സ്...

മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റുമരിച്ചു.

മലപ്പുറം: താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റുമരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിന് സി.പി.എമ്മെന്ന് മുസ്ലിംലീഗ് ആരോപിച്ചു.

ലണ്ടനില്‍ ട്രക്കില്‍ നിന്ന് 39 മൃതദേഹങ്ങള്‍ കണ്ടെത്തി: ഡ്രൈവര്‍ അറസ്റ്റില്‍

ലണ്ടന്‍: കണ്ടെയ്‍നര്‍ ലോറിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. ബ്രിട്ടനിലെ എസക്‌സില്‍ ഇന്ന് പുലര്‍ച്ചെയോടെ, എസക്‌സിലെ വാട്ടേര്‍ ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ കണ്ടയിനര്‍ ലോറിയില്‍...

പിലാത്തറയിൽ യുവതിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ

യുവതിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ. പെരിങ്ങോത്തെ ജോഷിയെയാണ് പരിയാരം പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിലാത്തറ ബസ്സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം. വിവാഹമോചനം നേടിയ ആദ്യ...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; പിന്നില്‍ കഞ്ചാവ് മാഫിയാസംഘം

തിരുവനന്തപുരം പേട്ടയില്‍ ഓട്ടോ ഡ്രൈവറെ കഞ്ചാവ് മാഫിയാസംഘം വെട്ടിക്കൊന്നു. കുപ്രസിദ്ധ ഗുണ്ട റസീം ഖാനും സംഘവുമാണ് കൊല നടത്തിയത്. വിപിന്റെ സംഘവും റസീംഖാന്‍റെ കൂട്ടാളികളും തമ്മില്‍ കുടിപ്പക...

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി

ലക്‌നൗ: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന കാരണത്താല്‍ ഭാര്യയെ യുവാവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ സാമ്ബാലിലാണ് സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കമിലിനെതിരെ പോലീസ് കേസെടുത്ത്...

സഹപ്രവര്‍ത്തകര്‍ അപമാനിച്ചു: മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിലെ (ബി.എച്ച്‌.ഇ.എല്‍ ) 33- കാരിയായ വനിതാ അക്കൗണ്ട്സ് ഓഫീസറെ ഒരു ഉന്നത ഉദ്യോഗസ്ഥനും മറ്റ് ആറ് സഹപ്രവര്‍ത്തകരും...

പമ്പുടമയുടെ കൊലപാതകം: പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

കയ്പമംഗലത്തെ പമ്പുടമയുടെ കൊലപാതകത്തില്‍ പിടിയിലായവരെയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. പമ്പുടമ മനോഹരന്‍റെ...

തൃ​ശൂ​രി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട; 30 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു

തൃ​ശൂ​ർ: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 121 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സ്വ​ർ​ണ​ത്തി​ന്‍റെ മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. 21 സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ...

പമ്പുടമയുടെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂരിലെ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പമ്പിലെ കളക്ഷന്‍ തുക ലഭിക്കാനാണ് മനോഹരനെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിലുള്ളവര്‍ വെളിപ്പെടുത്തി. അതിനിടെ മനോഹരനെ ശ്വാസം...

error: Content is protected !!