CRIME

ലാലുപ്രസാദ് യാദവിന് മൂന്നര വർഷം തടവ്

കാലിത്തീറ്റ കുംഭകോണ കേസിൽ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവ്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്....

ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പീഡനകേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി

നടന്‍ ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പീഡനകേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി. ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ റദ്ദ് ചെയ്യണമെന്നും ഭീഷണിയുള്ളതിനാല്‍ തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും പരാതിക്കാരി കോടതിയോട്...

ലാലുവിന്റെ വിധി ഇന്ന്

കാ​​​ലി​​​ത്തീ​​​റ്റ കും​​​ഭ​​​കോ​​​ണ​​​ക്കേ​​​സി​​​ൽ ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വ് ലാ​​​ലുപ്ര​​​സാ​​​ദ് യാ​​​ദ​​​വ് അ​​​ട​​​ക്കം 11 പ്ര​​​തി​​​ക​​​ൾ​​​ക്കു​​​ള്ള ശി​​​ക്ഷ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ഇ​​​ന്നു​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു പ്ര​​​ഖ്യാ​​​പി​​​ക്കും. ലാ​​​ലു​​​വി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ചി​​​ത്ര​​​ര​​​ഞ്ജ​​​ൻ പ്ര​​​സാ​​​ദാ​​​ണ്...

ഫോണ്‍ കെണിക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹ‍ര്‍ജി പിന്‍വലിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തിലെ തീരുമാനം ഉച്ചക്കുശേഷം അറിയിക്കാമെന്ന്...

തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം ,വിജിലന്‍സ്

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ്. വലികുളം-സീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലന്‍സ് എസ്.പി കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്....

error: Content is protected !!