CRIME

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ അപായപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിയിലാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടയച്ചു....

ഉന്നാവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീകൊളുത്തി: 3 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്‌: ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ തീകൊളുത്തി. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു...

നൈജീരിയന്‍ തീരത്ത് വീണ്ടും എണ്ണക്കപ്പല്‍ റാഞ്ചി: 18 ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്

നൈജര്‍: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ എണ്ണക്കപ്പല്‍ റാഞ്ചി. ഹോങ്കോങ് രജിസ്‌ട്രേഷനുള്ള കപ്പല്‍ ബോണി ദ്വീപിന് സമീപത്തു വച്ചാണ് റാഞ്ചിയത്. കപ്പലിലെ 26 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്....

കാസര്‍കോട് നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് മരണം വരെ തടവു ശിക്ഷ

കാസര്‍കോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കാസര്‍കോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ്...

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ സംഘര്‍ഷം: ആറ് പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ് നാരായൺപൂരില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ജവാന്മാര്‍ (ഐ.ടി.ബി.പി) പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ആറ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട...

കര്‍ണാടകയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ബംഗളൂരു: ഒന്‍പത് വയസുകാരിയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് സംഭവം. സംഭവത്തില്‍ യല്ലപ്പ എന്നഅയല്‍ക്കാരനെ അറസ്റ്റ് ചെയ്തു. മിഠായി നല്‍കി വീട്ടില്‍ നിന്ന് കുട്ടിയെ...

കാസർകോട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കാസർകോട് കാഞ്ഞിരടുക്കത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു .കല്യാണിയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ച...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എസ്‌ഐ കീഴടങ്ങി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി. തിരുവനന്തപുരം ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ...

രാജസ്ഥാനില്‍ കാണാതായ ആറുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍

ജയ്പുര്‍: രാജസ്ഥാനില്‍ കാണാതായ ആറുവയസ്സുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ടോംഗ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ കൊന്നത് സ്‌കൂള്‍ബെല്‍റ്റ് കൊണ്ട് ശ്വാസം മുട്ടിച്ചെന്ന് പൊലിസ്. ശനിയാഴ്ച...

പീ​ഡ​ന​ശ്ര​മം: പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യ എ​സ്‌ഐ​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്രതിയായ ബോം​ബ് സ്ക്വാ​ഡ് എ​സ്‌ഐക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ സ​ജീ​വ് കു​മാ​റിനെയായാണ് സസ്പെന്‍ഡ് ചെയ്തത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ക്സോ...

error: Content is protected !!