BUSINESS

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 10,600നും സെന്‍സെക്‌സ് 36,000നും മുകളിലെത്തി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 203 പോയന്റ് നേട്ടത്തില്‍ 36047ലും...

റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം

കൊ​ച്ചി: സ്വ​ര്‍​ണ വി​ലയില്‍ വീണ്ടും വര്‍ധനവ്. പ​വ​ന് 36000 രൂ​പ ക​ട​ന്നു. ഇ​ന്ന് ഒ​രു പ​വ​ന് 360 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 36,160...

സിഡ്കോ പാര്‍ക്കുകളിലെ സംരംഭകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കും: മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്(സിഡ്കോ) കീഴിലെ വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന്...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4490 രൂപ നിരക്കില്‍ പവന് 35920 രൂപയ്ക്കാണ് ഇന്ന്‍ വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

കൊച്ചി: രണ്ടുതവണയായി 400 രൂപ വര്‍ധിച്ചതോടെ ശനിയാഴ്​ച സ്വര്‍ണവില പവന്​ 35920 രൂപയായി. ഗ്രാമിന്​ 4490 രൂപയാണ്​ വില. ശനിയാഴ്​ച രാവിലെ 9.20ന്​ ആദ്യം ഗ്രാമിന്​ 35രൂപ...

സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 30 രൂപ കൂടി 4470 രൂപയ്ക്കും  പവന് 35760 രൂയപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

സ്വര്‍ണ വില കേരളത്തില്‍ എക്കാലത്തെയും റെക്കോര്‍ഡ് ഉയരം കുറിച്ച്‌ പവന് 35520 രൂപയായി. ഗ്രാമിനു വില 4440 രൂപ. രാവിലെ പവന് 35,400 രൂപയായിരുന്നു. ഉച്ചയോടെ ഗ്രാമിന് 15 രൂപ...

സ്വ​ര്‍​ണ വി​ല സ​ര്‍​വ​കാ​ല റെക്കോ​ര്‍​ഡി​ല്‍

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും പു​തി​യ ഉ​യ​ര​ത്തി​ല്‍. പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ച്‌ സ​ര്‍​വ​കാ​ല റെക്കോര്‍​ഡ് ഭേ​ദി​ച്ചു. പ​വ​ന്‍ 35,120 രൂ​പ​യി​ലും ഗ്രാ​മി​ന് 50 രൂ​പ വ​ര്‍​ധി​ച്ച്‌...

error: Content is protected !!