സ്വ​ര്‍​ണ വി​ല സ​ര്‍​വ​കാ​ല റെക്കോ​ര്‍​ഡി​ല്‍

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും പു​തി​യ ഉ​യ​ര​ത്തി​ല്‍. പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ച്‌ സ​ര്‍​വ​കാ​ല റെക്കോര്‍​ഡ് ഭേ​ദി​ച്ചു. പ​വ​ന്‍ 35,120 രൂ​പ​യി​ലും ഗ്രാ​മി​ന് 50 രൂ​പ വ​ര്‍​ധി​ച്ച്‌ 4390 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

error: Content is protected !!