സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 35 രൂപ കൂടി  4475 രൂപയും പവന് 35800 രൂപയുമാണ് ഇന്നത്തെ വില.

error: Content is protected !!