BUSINESS

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നു

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 200 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ തകര്‍ച്ച. ഇന്ന് 1200 രൂപ കുറഞ്ഞ് പവന്‍ വില 37,680 രൂപയിലെത്തി. 4710 രൂപയാണ് ഗ്രാമിന്. നവംബര്‍ ഒന്നിന് 37,680 രൂപയിലെത്തിയ...

കോഴി കർഷകർക്ക് കൈത്താങ്ങായി ബിസ്ബേ യുടെ ഫാമിംഗ് കൂട്ടായ്മ

കണ്ണൂർ : അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറച്ചി കോഴി വരവ് മൂലം പ്രതിസന്ധിയിലായ കേരളത്തിലെ കോഴി കർഷകർക്ക് വേണ്ടി സംരംഭകത്വ കൂട്ടായ്മയായ ബിസ് ബേ ഇൻറർ നാഷണൽ...

സംസ്ഥാനത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഉ​യ​ര്‍​ച്ച​യ്ക്കു​ശേ​ഷം സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,660 രൂ​പ​യും...

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കൂടി

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കൂടി. 240 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി. ഗ്രാമിന്റെ വിലയും കൂടിയിട്ടുണ്ട്. 30 രൂപ...

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു.ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത് . ഒരു ഗ്രാമിന് 4730 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഒരു പവന് 37840 രൂപയാണ് ഇന്നത്തെ...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു. ഇന്ന്‍ പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച പവന് 320...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 30 രൂപയും കുറഞ്ഞു. 4820 രൂപയാണ് ഗ്രാമിന്റെ വില. പവന് 38,560...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കോഴിക്കോട്: സ്വര്‍ണവില വീണ്ടും താഴോട്ട്. ഇന്ന് പവന്റെ വിലയില്‍ 560 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 38,880 രൂപയായി. ഗ്രാമിന് 70...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: ഒറ്റദിവസംകൊണ്ട് 1,040 രൂപ വര്‍ധിച്ചതിനുപിന്നാലെ പവന് 800 രൂപയുടെ ഇടിവുണ്ടായി. ഇതുപ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയായി. ഗ്രാമിന് 100 രൂപകുറഞ്ഞ് 4930...

error: Content is protected !!