BUSINESS

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4290 രൂപയും പവന് 34320 രൂപ നിരക്കിലുമാണ് ഇന്ന്‍ വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 35,040 രൂപയില്‍നിന്ന് രണ്ടുദിവസംകൊണ്ട് 800 800 രൂപയാണ് കുറഞ്ഞത്.

സ്വർണ്ണ വിലയിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും മാറ്റം. രാവിലെ ഗ്രാമിന് 20 രൂപ വര്‍ധിച്ച സ്വര്‍ണ്ണവില ഉച്ചയോടെ കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞു പവന് 34800 രൂപയാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 4300 രൂപയായി. പവന്റെ വില 34400 രൂപയിലെത്തി. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.  

ഏ​ഷ്യ​യി​ലെ വ​ലി​യ ധ​നി​ക​നായി വീണ്ടും മു​കേ​ഷ് അം​ബാ​നി

മും​ബൈ: ജി​യോ​യും ഫേ​സ്ബു​ക്കും ത​മ്മി​ലു​ള്ള ക​രാ​റി​നെ തു​ട​ര്‍​ന്ന് റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ചെ​യ​ര്‍​മാ​ന്‍ മു​കേ​ഷ് അം​ബാ​നി വീ​ണ്ടും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​നാ​യി. ഇ​തോ​ടെ ഇ​തു​വ​രെ ഈ ​പ​ദ​വി...

തകര്‍ന്നടിഞ്ഞ് എണ്ണവില: ഉത്പാദനം കുറക്കാനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങള്‍

ന്യൂ​ഡ​ല്‍​ഹി: കൊവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്തു ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. എണ്ണ ഉത്പാദനത്തില്‍ ദിവസം ഒരു കോടി ബാരലിന്റെ കുറവ്...

error: Content is protected !!