BUSINESS

കൊവിഡ്​ 19: റിപ്പോ നിരക്ക്​ കുറച്ച്‌​ ആര്‍.ബി.ഐ, വായ്​പ പലിശ നിരക്ക്​ കുറയും

ന്യഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു....

കോവിഡ് 19 : ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബാങ്കുകള്‍

കണ്ണൂർ : കോവിഡ് 19 തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന് സാമൂഹിക അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നിവയാണ്.  അതിന്റെ ഭാഗമായി ബാങ്കുകളിലും ചില നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന്...

ഓഹരി വിപണിയില്‍ കനത്ത ഇടിവ്

മുംബൈ: കൊവിഡ്-19 ബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് രാജ്യത്തെ ഓഹരി വിപണിയെയും ബാധിച്ചു, വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തില്‍ കനത്ത ഇടിവ്. നിഫ്റ്റി വീണ്ടും 8000ത്തിന് താഴെപ്പോള്‍ സെന്‍സെക്സാകട്ടെ...

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് 200 രൂപകൂടി 30,400 രൂപയായി. 3,800 രൂപയാണ് ഗ്രാമിന്‍റെ വില. നാലു ദിവസംകൊണ്ട് 800 രൂപയാണ് വര്‍ധിച്ചത്. മാര്‍ച്ച്‌ ആറിനാണ് എക്കാലത്തെയും ഉയര്‍ന്ന...

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 480 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ പവന് 30,080 രൂപയായി. ഗ്രാമിന് 3760 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്....

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 29,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 3,725 രൂപയായി...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഇന്നലെയുണ്ടായ കനത്ത തകര്‍ച്ചയ്ക്ക് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഓഹരി 474.55 പോയന്റ് ഉയര്‍ന്ന് 31830. 20 എന്ന നിലയിലും നിഫ്റ്റി...

യെ​സ്‌ ബാ​ങ്ക് ത​ട്ടി​പ്പ്: അനില്‍ അംബാനിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യംചെയ്യും

ന്യൂ​ഡ​ല്‍​ഹി: റി​ല​യ​ന്‍​സ് ഗ്രൂ​പ്പ് ത​ല​വ​ന്‍ അ​നി​ല്‍ അം​ബാ​നി​യെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. റി​സ​ര്‍​വ് ബാ​ങ്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച യെ​​സ് ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ക​ള്ള​പ്പ​ണം...

ഓഹരി വിപണിയില്‍ കനത്ത ഇടിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1500 പോയിന്റ് താഴ്ന്നു. കോവിഡ് ഭീതി മൂലം രാജ്യാന്തര വിപണികളിലും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. ഏഷ്യന്‍ വിപണികള്‍ ഏഴ് ശതമാനം...

കനത്ത ഇടിവിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വ്യാപാരം പുനഃരാരംഭിച്ചു

മുംബൈ: കനത്ത ഇടിവനെ തുടര്‍ന്ന് ഓഹരി വിപണികളില്‍ താല്‍കാലികമായി നിര്‍ത്തിയ വ്യാപാരം പുനഃരാരംഭിച്ചു. ഇടിവിനെതുടര്‍ന്ന് 10.20 വരെയാണ് വ്യാപാരം നിര്‍ത്തിവച്ചത്. വ്യാപാരം തുടങ്ങിയ ഉടന്‍ ഇരു സൂചികകളും...

error: Content is protected !!