സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 30 രൂപ കൂടി 4470 രൂപയ്ക്കും  പവന് 35760 രൂയപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

error: Content is protected !!