BUSINESS

സ്വർണ്ണ വിലയിൽ വൻ ഇടിവ്

കൊച്ചി: കൊറോണ ഭീതിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മുന്നു ദിവസം കൊണ്ട് 520 രൂപ താഴന്ന പവന്‍ വില ഇന്നു...

കനത്ത നഷ്ടം: ഓഹരിവിപണി ഇടിഞ്ഞ് 3100 പോയിന്‍റിലെത്തി

ന്യൂഡല്‍ഹി: ഓഹരിവിപണി ഇടിഞ്ഞ് 3100 പോയിന്‍റിലെത്തി. നിഫ്റ്റിയാകട്ടെ 1000 പോയിന്റായി കുറഞ്ഞു. ഇത് രാജ്യത്തെ നിക്ഷേപകര്‍ക്ക് ഒരു വലിയ തിരിച്ചടിയായിരിക്കുകയാണ്. ഒരുദിവസം കൊണ്ട് നഷ്ടമായത് 11 ലക്ഷം...

കോവിഡ്​ 19: രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞു

മുംബൈ: കോവിഡ്​ 19 സംബന്ധിച്ച ആശങ്കകള്‍ രൂപയുടെ വിനിമയ മൂല്യത്തേയും സ്വാധീനിക്കുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 70 പൈസ ഇടിഞ്ഞ്​ 74.34 രൂപയായി. ഡോളറിനെതിരെ 73.34ലാണ്​...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന്റെ ഇന്നത്തെ വില 31,800 രൂപയാണ്. ഗ്രാമിന് 25 രൂപ കുറഞ്ഞ്...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ 32,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന്...

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല കുറഞ്ഞു

കൊ​ച്ചി: സംസ്ഥാനത്ത് ഇന്ന് സ്വ​ര്‍​ണ വി​ലയില്‍ കുറവ് രേഖപ്പെടുത്തി. പ​വ​ന് 200 രൂ​പ​യുടെ കു​റവാണുണ്ടായത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ​വ​ന്‍റെ വില കുറഞ്ഞത്. പ​വ​ന്‍റെ...

ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​നു 30 പൈ​സ​യും ഡീ​സ​ലി​നും 26 പൈ​സ​യു​മാ​ണ് ചൊ​വ്വാ​ഴ്ച കു​റ​ഞ്ഞ​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 72.43 രൂ​പ​യും ഡീ​സ​ല്‍...

കൊവിഡ് ഭീതി: ഓ​ഹ​രി വി​പ​ണിയില്‍ നഷ്ടത്തോടെ തുടക്കം

മും​ബൈ: ലോ​ക​മാ​കെ രോ​ഗ​വും മ​ര​ണ​വും വി​ത​ച്ചു മു​ന്നേ​റു​ന്ന കോ​വി​ഡ്-19 വൈ​റ​സി​നു മു​ന്നി​ല്‍ ത​ക​ര്‍​ന്നു വീ​ണ് ഓ​ഹ​രി വി​പ​ണി​യും. സെ​ന്‍​സെ​ക്‌​സ് 1134 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 36,441ലും ​നി​ഫ്റ്റി 321...

ബിപിസിഎല്‍ ഓഹരി വാങ്ങാന്‍ താല്‍പര്യ പത്രം ക്ഷണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി : ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ( ബിപിസിഎല്‍ ) ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യ പത്രം ക്ഷണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ . ആഗോളതലത്തിലാണ് താല്‍പര്യ പത്രം...

ഓഹരി വിപണിയില്‍ തകര്‍ച്ച: രൂപയുടെ മൂല്യം കുറഞ്ഞു

മും​ബൈ: കോവിഡ്-19 പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 1,300 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.02ല്‍ എത്തി. ബ്രെന്റ് ക്രൂഡ്...

error: Content is protected !!