CRIME

പ്രണയം നിരസിച്ചു: അധ്യാപികയെ കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി

മുംബൈ: പ്രണയം നിരസിച്ചതിന് അധ്യാപികയെ മുന്‍ കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. നാഗ്പുരിനടുത്ത് വാര്‍ധയില്‍ മുന്‍ കാമുകന്‍ കോളജ് അധ്യാപികയൊണ് (25) കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. ഗുരുതരമായി...

കൂടത്തായി: മാത്യു മഞ്ചാടിയില്‍ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വടകര: കൂടത്തായി കൊലപാതക പരമ്ബരയിലെ നാലാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൊന്നാമറ്റം ടോം തോമസിന്‍റെ ഭാര്യ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ വധക്കേസിലാണ് താമരശേരി മുന്‍സിഫ് കോടതിയില്‍...

ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം

കോഴിക്കോട്: ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള 'സഹായി' ആംബുലന്‍സ് ഡ്രൈവര്‍ സിറാജാണ് ആക്രമിക്കപ്പെട്ടത്. താമരശ്ശേരിക്ക് സമീപം...

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഹെറോയിനുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂർ : പാപ്പിനിശ്ശേരിയിൽ ഹെറോയിനുമായി രണ്ട് യുവാക്കൾ പിടിയിൽ.  എം.പി ജുനൈദ് (22), ഷാനവാസ് (22) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ഹേമന്ത്...

നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ശ​നി​യാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; മ​ര​ണ​വാ​റ​ന്‍റി​ന് സ്റ്റേ

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ശ​നി​യാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല. മ​ര​ണ​വാ​റ​ന്‍റ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഡ​ൽ​ഹി കോ​ട​തി അം​ഗീ​ക​രി​ച്ചു. ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണു...

ജാമിഅ വെടിവെപ്പ് നടത്തിയത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍: കൊലപാതക ശ്രമത്തിന് കേസ്

ന്യൂഡല്‍ഹി: ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്തത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍. 17കാരനായ ഇയാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. രാവിലെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞാണത്രെ ഇയാള്‍ വീട്ടില്‍...

യുപിയില്‍ കുട്ടികളെ ബന്ദികളാക്കിയ അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ബന്ദിയാക്കിയ 23 കുട്ടികളെയും സ്ത്രീയെയും മോചിപ്പിച്ചു. കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതി സുഭാഷ് ബദ്ദയെ ഏറ്റുമുട്ടലില്‍ വധിച്ചാണ് കുട്ടികളെ മോചിപ്പിച്ചത്....

അടൂരില്‍ യുവാവിന് നേരേ ആസിഡ് ആക്രമണം: ഗുരുതര പരിക്ക്

അടൂര്‍: അയല്‍വാസിയുടെ ആസിഡാക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരപരിക്ക്. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിനാണ്(25) പരിക്കേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ ചക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. അഭിലാഷിന്റെ...

നാലാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു: മദ്രസാധ്യാപകന്‍ അറസ്റ്റില്‍

മം​ഗലൂരു: നാലാംക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടകയില്‍ കുടക് ജില്ലയില്‍ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുള്‍ റഷീദ് മദനിയെയാണ് (30) പള്ളൂര്‍...

തലശേരിയിൽ മാരക മയക്ക് മരുന്നുകളുമായി യുവാവ് പിടിയിൽ

കണ്ണൂർ : മാരക മയക്ക് മരുന്നുകളുമായി യുവാവ് പിടിയിൽ - 201 Spasmo proxivon Plus (121 ഗ്രാം) എന്ന മാരക മയക്ക് ഗുളികകളുമായി യുവാവിനെ തലശ്ശേരി...

error: Content is protected !!