CRIME

കൊല്ലത്ത് നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം: പോലീസുകാരൻ അറസ്റ്റിൽ

കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന നാല്‍പ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. ഇവരെ പലതവണ പീഡിപ്പിച്ചെന്ന കേസില്‍ വേറൊരാളും അറസ്റ്റിലായി. പത്തനംതിട്ട മണിയാര്‍ കെഎപി അഞ്ചാം...

കാട്ടാക്കട കൊലക്കേസ്: പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച്

കാട്ടാക്കട സംഗീത് കൊലപാതക കേസിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച്. റിപ്പോർട്ട് റൂറൽ എസ്.പിക്ക് കൈമാറി. സംഭവത്തിൽ നെടുമങ്ങാട് ഡി.വൈ.എസ്.പി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെടുന്ന ദിവസം...

കാട്ടാക്കട കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: സ്വന്തം സ്ഥലത്തെ​ മണ്ണെടുപ്പ്​ തടഞ്ഞ യുവാവിനെ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. മണ്ണുമാന്തി യന്ത്രത്തിന്‍റെ ഉടമ സജുവാണ്...

എ​സ്എ​സ്ഐ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ​ക്ക് ഐ എസുമായി ബന്ധമുള്ളതായി സൂചന

ക​ളി​യി​ക്കാ​വി​ള​യി​ൽ ചെ​ക്ക് പോ​സ്റ്റി​ൽ എ​സ്എ​സ്ഐ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ​ക്കു ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സൂ​ച​ന. പ്ര​തി​ക​ളാ​യ അ​ബ്ദു​ൽ ഷ​മീം, തൗ​ഫീ​ഖ് എ​ന്നി​വ​രു​ടെ ബാ​ഗി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത കു​റി​പ്പി​ലാ​ണു...

കാസർഗോട്ടെ അധ്യാപികയുടെ മരണം കൊലപാതകം: സഹ അധ്യാപകൻ അറസ്റ്റിൽ

മ​ഞ്ചേ​ശ്വ​രം മി​യാ​പ്പ​ദ​വ് വി​ദ്യാ​വ​ര്‍​ധ​ക ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ബി.​കെ. രൂ​പ​ശ്രീ (42)യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. ഇ​തേ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ വെ​ങ്കി​ട്ട​ര​മ​ണ കാ​ര​ന്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു....

ഇടുക്കിയിൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂന്ന് പേ​ർ വീടിനുള്ളിൽ മരിച്ച നിലയിൽ

ഇടുക്കി ക​മ്പി​ളി​ക​ണ്ടം തെ​ള്ളി​ത്തോ​ട്ടി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂന്ന് പേ​രെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അ​ർ​ത്തി​യി​ൽ ജോ​സ്, ഭാ​ര്യ മി​നി ഇ​വ​രു​ടെ മ​ക​ൻ എ​ന്നി​വ​രുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്....

സ്വ​ന്തം ഭൂ​മി​യി​ലെ മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത ഭൂ​വു​ട​മ​യെ ഗുണ്ടാസംഘം കൊലപ്പെടുത്തി

സ്വ​ന്തം ഭൂ​മി​യി​ലെ മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത ഭൂ​വു​ട​മ​യെ ഗുണ്ടാസംഘം കൊലപ്പെടുത്തി . കാ​ഞ്ഞി​ര​വി​ള ശ്രീ​മം​ഗ​ലം വീ​ട്ടി​ൽ സം​ഗീ​താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അക്രമി...

മലപ്പുറത്ത് നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചു: പിതാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് നാലു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുട്ടികളുടെ പിതാവ് അറസ്റ്റില്‍.  തിണ്ടലത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. പോക്‌സോ ഉള്‍പ്പെടുയള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നാല് മക്കളെയാണ്...

കേസ് പിന്‍വലിച്ചില്ല: പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിനെ പ്രതികള്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തി

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ അടിച്ച്‌​ കൊന്നു. കാണ്‍പൂരില്‍ 40കാരിയാണ്​ കൊല്ലപ്പെട്ടത്​. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞയാഴ്​ച പെണ്‍കുട്ടിയേയും അമ്മയേയും മര്‍ദ്ദിക്കുകയായിരുന്നു. 2018ലാണ്​ 13കാരിയായ...

ബ​സു​കാ​ര്‍ ത​ള്ളി​യി​ട്ടു: വയനാട്ടില്‍ യാത്രക്കാരന്‍റെ കാലിലൂടെ ബസ് കയറിയിറങ്ങി

കല്‍പ്പറ്റ: വയനാട്ടില്‍ യാത്രക്കാരന് നേരെ ബസ് ജീവനക്കാരുടെ ക്രൂരത. ബസ് ജീവനക്കാര്‍ യാത്രക്കാരനെ ബസില്‍ നിന്ന് തള്ളിയിട്ടു. യാത്രക്കാരന്റെ കാലിന്റെ എല്ലുകള്‍ പൊട്ടി. ബത്തേരി കാര്യംപാടി സ്വദേശി ജോസഫിനാണ്...

error: Content is protected !!