CRIME

കാക്കനാട് വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവം: ഒരാള്‍ പിടിയില്‍

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കും. പ​ട​മു​ഗ​ള്‍ താ​ണ​പാ​ടം അ​മ​ലി​നെ​യാ​ണു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ തെ​ളി​വെ​ടു​പ്പി​നാ​യി...

യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ര​ക്കോ​ണ​ത്ത് യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വും മ​രി​ച്ചു. അ​നു​വാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. കാ​ര​ക്കോ​ണം സ്വ​ദേ​ശി​നി അ​ഷി​ത​യെ​യാ​ണ് യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വീട്ടില്‍ അതിക്രമിച്ചു കയറിയശേഷമാണ്...

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് അനു അഷിതയെ...

അണ്ടലൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 21 പവൻ കവർന്ന സംഭവം : പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

അണ്ടലൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 21 പവൻ കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രവാസിയായ വാഴയിൽ സുകുമാരന്റെ ‘ശ്രേയസ്’ വീട്ടിലാണ് വൻ കവർച്ച നടന്നത്. സുകുമാരന്റെ...

കണ്ണൂരിൽ ബ്ലേഡ് ഇടപാടില്‍ സ്ത്രീകൾ : പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കണ്ണൂർ : ചൊക്ലി പോലീസ് ബ്ലേഡ് ഇടപാടുകാരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പണവും സ്ഥലത്തിന്റെ രേഖകളും ബ്ലാങ്ക് മുദ്ര പേപ്പറും, ചെക്കും പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി....

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ചെറുത്തുരുത്തി: ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവാണെന്ന് പൊലീസ് അറിയിച്ചു. തൃശൂര്‍ ചെറുത്തുരുത്തിയിലാണ് ഭര്‍ത്താവ് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടായ ഭാര്യയെ...

കോഴിക്കോട് വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മം : ഒരാൾ അറസ്റ്റിൽ

കോഴിക്കോട് കു​റ്റ്യാ​ടി വേ​ളത്താണ് വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മം നടന്നത് . പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ലീ​ല ആ​ര്യ​ൻ​ങ്കാ​വ​ലി​നെ​തി​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​യ്യു​റ സ്വ​ദേ​ശി ബാ​ല​ൻ...

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് സി​ബി​ഐ

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് സി​ബി​ഐ റി​പ്പോ​ർ​ട്ട്. സി​ബി​ഐ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. മ​ണി​യു​ടേ​ത് ക​ര​ൾ രോ​ഗം മൂ​ല​മു​ള്ള മ​ര​ണ​മാ​ണ്. തു​ട​ർ​ച്ച​യാ​യ മ​ദ്യ​പാ​നം രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും സി​ബി​ഐ...

കണ്ണൂരിൽ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂരിൽ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സ്വത്ത് തർക്കത്തെ തുടർന്ന് ഭാര്യയെ ഇരുമ്പ് വടി ഉപയോഗിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കരിക്കോട്ടക്കരി സ്വദേശിയായ പി.ജെ...

ഡൽഹിയിൽ വെടിവെപ്പിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ഡ​ൽ​ഹി​യി​ലെ അ​ലി​പു​രി​ൽ അ​ജ്ഞാ​ത സം​ഘം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ഞാ​യ​റാ​ഴ്ച നാ​ല് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ന​വീ​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സം​ഗീ​ത, ജ​സ്റാം എ​ന്നി​വ​ർ​ക്കാ​ണ്...

error: Content is protected !!