CRIME

സ്വത്തിനുവേണ്ടി അമ്മയെ കൊന്നു: പണം ചോദിച്ചപ്പോള്‍ സഹായിച്ചയാളെയും വകവരുത്തി, ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു ശേ​ഷം പ്ര​തി പി​ടി​യി​ല്‍

കോഴിക്കോട്: ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസിന്റെ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്. ഇസ്മയിലിന്റെ സുഹൃത്ത് ബിര്‍ജുവാണ് പ്രതി. ബിര്‍ജുവിന്റെ ആദ്യ കൊലപാതകം അമ്മയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു. ഇസ്മയിലുമായി...

കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികള്‍ പിടിയിലായതായി സൂചന

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയിലായതായി സൂചന. മുഖ്യപ്രതികളായ അബ്ദുള്‍ ഷമീറിനെയും തൗഫീക്കിനെയും കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് പൊലീസ് പിടികൂടിയതായാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് വേണ്ടി തമിഴ്‌നാട് ക്യൂ...

യുപിയില്‍ 2018ല്‍ 4322 ബലാത്സംഗക്കേസുകള്‍: ക്രെെം ബ്യൂറോ റിപ്പോര്‍ട്ട് പുറത്ത്

ലഖ്‌നൗ: 2018ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കുതിച്ചുയര്‍ന്ന് ഉത്തര്‍പ്രദേശിലെ കുറ്റകൃത്യ നിരക്ക്. 2018ല്‍ മാത്രം 4322 ബലാത്സംഗക്കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കണക്കുകള്‍...

അമിത് ഷായാണെന്ന വ്യാജേന മധ്യപ്രദേശ് ഗവര്‍ണറെ ഫോണ്‍ ചെയ്തു: വ്യോമസേന ഉദ്യോഗസ്ഥന്‍ പിടിയില്‍

ന്യൂഡല്‍ഹി: സുഹ‌ൃത്തിനെ യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലറായി നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് വ്യാജ ഫോണ്‍ വിളിച്ച മുതിര്‍ന്ന ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. എയര്‍ ഫോഴ്സ് വിംഗ്...

മകളുമായി ബന്ധമുണ്ടെന്ന് സംശയം: പിതാവ് യുവാവിനെ കുത്തിക്കൊന്നു

തൊടുപുഴ: പ്രണയ ബന്ധം അറിഞ്ഞ പിതാവ് മകളുടെ കാമുകനെ കുത്തികൊന്നു. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖാണ് സിയാദിനെ കുത്തിയത്....

വീടിനുള്ളില്‍ അധ്യാപികയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി തൊടിയുരില്‍ വീടിനുള്ളില്‍ അധ്യാപികയുടെ കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തി. തുറയില്‍കുന്ന് എസ്.എന്‍.വി.യു.പി.എസ്. അധ്യാപിക സുഖലതയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് ഉള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത് ഭര്‍ത്താവിന്...

കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം: പാലക്കാട് രണ്ട് പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർ പാലക്കാട് കസ്റ്റഡിയിൽ. വര്‍ഷങ്ങളായി പാലക്കാട് സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്.  തമിഴ്നാട് ക്യൂ...

അധോലോക കുറ്റവാളി ഇജാസ് ലകഡാവാല അറസ്റ്റില്‍

മുംബൈ : അധോലോക കുറ്റവാളി ഇജാസ് ലകഡാവാല അറസ്റ്റില്‍. ഈസ്റ്റ് വെസ്റ്റ് എംഡിയായ തക്കിയുദ്ദീന്‍ വാഹിദിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് ലകഡാവാല. പട്‌നയില്‍ നിന്നും മുംബൈ പൊലീസാണ് ലകഡാവാലയെ...

നി​ർ​ഭ​യ കേ​സ് 4 പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന്

നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന് ​പു​ല​ർ​ച്ചെ ഏ​ഴി​ന് ന​ട​പ്പാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ​ക്കും ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി ജ​ഡ​ജ് സ​തീ​ഷ്...

വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച് കോടികള്‍ സമ്പാദിച്ച സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍

കേരളിത്തിനകത്തും പുറത്തും 18 വര്‍ഷമായി വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച് കോടികള്‍ സമ്പാദിച്ച സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പള്ളപ്പട്ടി റോഡിലെ മരുകന്‍ കോളനിയിലെ...

error: Content is protected !!