CRIME

അവിനാശി അപകടം : ഡ്രൈവർ റിമാൻഡിൽ

അവിനാശിയിൽ ഉണ്ടായ ബസ് അപകടത്തിന് കാരണമായ കണ്ടെയ്നർ ലോറി ഡ്രൈവർ ഒറ്റപ്പാലത്തെ ഹേമരാജിനെ(38) കോയമ്പത്തൂർ ജയിലിൽ റിമാൻഡ്‌ ചെയ്തു. ഹേമരാജ് വ്യാഴാഴ്ചതന്നെ ഈറോഡിനടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു....

മകനെ കൊന്ന കേസിലെ പ്രതി ശരണ്യയ്ക്ക് ജയിലിൽ പ്രത്യേക സുരക്ഷ

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനായ മകനെ കൊന്ന കേസിലെ പ്രതി ശരണ്യ(22)യ്ക്കു ജയിലിൽ പ്രത്യേക സുരക്ഷയൊരുക്കും. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണു തീരുമാനം.കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് തടവുകാർ...

ഒന്നര വയസുകാരന്‍റെ കൊലപാതകം: മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ പിതാവ്

കണ്ണൂര്‍: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയെ തെളിവെടുപ്പിനായി വീട്ടിലും കടപ്പുറത്തും എത്തിച്ചപ്പോള്‍ ആക്രോശവുമായി നാട്ടുകാരും ബന്ധുക്കളും....

പെരുമ്പാവൂരില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം

കൊച്ചി: കൊച്ചിയില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം നടത്തിയതായി പരാതി. പെ​രു​മ്ബാ​വൂ​ര്‍ കു​റു​പ്പും​പ​ടി​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കു​റു​പ്പും​പ​ടി സ്വ​ദേ​ശി ശ്രീ​ജേ​ഷി​നെ​യാ​ണ് മൂ​ന്ന്...

കണ്ണൂരില്‍ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു: ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. എസ് എഫ് ഐ പേരാവൂർ ഏരിയ സെക്രട്ടറി ശ്രീഹരിക്കാന് വെട്ടേറ്റത്. ഇന്ന്‍ പുലര്‍ച്ചെ ...

കണ്ണൂർ പേരാവൂരിൽ മാധ്യമ പ്രവര്‍ത്തകന് നേരെ ആക്രമം

കണ്ണൂർ: കണ്ണൂര്‍ പേരാവൂരിൽ കണ്ണൂർ വിഷൻ റിപ്പോർട്ടറും കെ. ആർ. എം. യു പ്രവർത്തകനുമായ അക്ഷയ് പേരാവൂരിന് നേരെ ആക്രമം. പേരാവൂർ മന്നമുണ്ട ക്ഷേത്ര ഉത്സവത്തിനിടെ നടന്ന...

മദ്യലഹരിയില്‍ പോലീസുകാരന്‍ ഭാര്യയെയും ബന്ധുക്കളെയും വെടിവെച്ചുകൊന്നു

അമൃത്സര്‍: പോലീസുകാരന്‍ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവെച്ച്‌ കൊന്നു. പഞ്ചാബിലെ മോഗ ജില്ലയില്‍ സെയ്ദ് ജലാല്‍പുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. പഞ്ചാബ് പോലീസില്‍ കോണ്‍സ്റ്റബിളായ കുല്‍വീന്ദ്രര്‍ സിങ്ങാണ്...

മോഷണമാരോപിച്ച്‌ വീട്ടമ്മയെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു: നാദാപുരത്ത് സൂപ്പര്‍മാര്‍ക്കറ്റ് തൊഴിലാളികള്‍ അറസ്റ്റില്‍

കോഴിക്കോട്: ഒരു പാക്കറ്റ് മുളകുപോടി മോഷ്ടിച്ചെന്നാരോപിച്ച്‌ വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏഴു മണിക്കൂര്‍ തടഞ്ഞുവെച്ചു. കോഴിക്കോട് നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സംഭവത്തിൽ നാദാപുരം പൊലീസ് രണ്ട്...

കോളേജില്‍ പ്രിന്‍സിപ്പാളിന്‍റെ ആര്‍ത്തവ പരിശോധന: പരാതിയുമായി വിദ്യാര്‍ഥിനികള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവ പരിശോധന നടത്തിയതായി പരാതി. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സംഭവം നടന്നത്. 68 വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ചു...

യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിസിസി ജനറല്‍ സെക്രട്ടറി മര്‍ദ്ദിച്ചു. പെരുങ്കടവിള മണ്ഡലം പ്രസിഡന്റ ജയനെയാണ് ഡിസിസി ജനറല്‍ സെക്രട്ടറി മാരായി മുട്ടം സുരേഷിന്റെ നേതൃത്വത്തില്‍ ബാറ്റുകൊണ്ട്...

error: Content is protected !!