CRIME

അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍കുഴി താളത്തുപറമ്ബില്‍ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപം...

ആം ആദ്മി എംഎല്‍എക്ക് നേരെ വധശ്രമം: പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഡല്‍ഹിയില്‍ ആംആദ്മി എം.എല്‍.എ നരേഷ് യാദവിന് നേരെ വധശ്രമം. എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്ന അശോക്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു.ആം ​ആ​ദ്മി പാ​ര്‍​ട്ടി​യാ​ണ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ വി​വ​രം...

ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമ സംഭവം: ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്തി

ന്യൂഡല്‍ഹി: ഗാര്‍ഗി കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കോളേജ് ക്യാമ്ബസിലെത്തി തെളിവെടുത്തു. പൗരത്വ ഭേദഗതി നിയമ ഭേദഗതിയെ അനുകൂലിച്ച്‌ നടന്ന റാലിക്കെത്തിയവരാണ് വിദ്യാര്‍ഥിനികളെ...

വയോധികയെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവർന്നു

തൃശൂര്‍: വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റി വയോധികയുടെ മാല കവര്‍ന്നു. തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷമാണ് മൂന്ന് പവര്‍ വരുന്ന മാല കവര്‍ന്നത്. തൃശൂര്‍ വടക്കഞ്ചേരിയിലാണ് സംഭവം....

പരീക്ഷയ്ക്ക് സര്‍വകലാശാലാ പേപ്പറില്‍ ഉത്തരം എഴുതിക്കൊണ്ടുവന്നു: വിദ്യാര്‍ത്ഥി പിടിയില്‍

കൊയിലാണ്ടി: കാലിക്കറ്റ് സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബി.എ.സോഷ്യോളജി പരീക്ഷയുടെ ഉത്തരങ്ങള്‍ പുറത്തുനിന്ന് എഴുതിക്കൊണ്ടുവന്ന് ഉത്തരക്കടലാസിന്റെ പ്രധാന ഷീറ്റില്‍തിരുകിക്കയറ്റിയ വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പിടികൂടി . കൊയിലാണ്ടി ഗുരുദേവാ കോളേജ്...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: എസ്​.ഐയെ കൊലപ്പെടുത്തി സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എസ്​.ഐയെ വെടിവെച്ചു കൊന്നു. പത്​പരാഗഞ്ച്​ വ്യവസായ മേഖലയിലെ സബ് ഇന്‍സ്പെക്ടര്‍ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. തലയ്ക്ക് വെടിയേറ്റ പ്രീതി സംഭവ...

ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച

കൊച്ചി: ഒരേ ദിശയില്‍ സഞ്ചരിക്കുന്ന രണ്ട് ട്രെയിനില്‍ വന്‍ കവര്‍ച്ച. ഡയമണ്ട് അടക്കം അറുപത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കവര്‍ന്നു. ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസിറ്റിലും മലബാര്‍ എക്‌സ്പ്രസിലുമാണ്...

കൂടത്തായി കൊലക്കേസ്: ടോംതോമസ് വധകേസിലെ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കെലപാതക പരമ്ബര ടോം ജോസ് വധ കേസിലെ കുറ്റ പത്രം സമര്‍പ്പിച്ചു. ഇതോടെ പരമ്പരയിലെ അഞ്ചാമത്തെ കേസിലെ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ജോളി ഭര്‍തൃപിതാവായ...

വിദേശ വനിതയെ പീഡിപ്പിച്ചു: കൊച്ചിയില്‍ 2 പേര്‍ അറസ്റ്റില്‍

വിദേശവനിതയെ കൊച്ചിയിലെ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തായ്ലന്‍ഡ് സ്വദേശിനിയാണ് കൊച്ചിയിലെ ഹോട്ടലില്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെ പൊലീസ്...

കൊല്ലത്ത് അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: സുഹൃത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊല്ലം: അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം സ്വയം കഴുത്തുമുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സുഹൃത്ത് ആശുപത്രിയിലാണ്. അഞ്ചല്‍ ചന്തമുക്കിലുളള അറവുശാലയിലെ ജീവനക്കാരനായ അബ്ദുളളയാണ്...

error: Content is protected !!