SPORTS

യുവേഫ നാഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്

യുവേഫ നാഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ നെതര്‍ലാന്റ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍‌ത്താണ് പോര്‍ച്ചുഗലിന്റെ കിരീട നേട്ടം. ഗോണ്‍സാലോ ഗ്വെഡെസിന്റേതാണ് വിജയ ഗോള്‍. അറുപതാം മിനിറ്റിലായിരുന്നു...

പ്രഥമ യുവേഫ നേഷന്‍സ് ലീഗ് ഫൈനല്‍ ഇന്ന് രാത്രി; പോര്‍ച്ചുഗല്‍ – നെതര്‍ലന്‍ഡ്‌സ് ഏറ്റുമുട്ടും

പോ​ർ​േ​ട്ടാ: പ്ര​ഥ​മ യു​വേ​ഫ നേ​ഷ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ലി​ൽ ഇ​ന്ന്​ പോ​ർ​ചു​ഗ​ലും നെ​ത​ർ​ല​ൻ​ഡ്​​സും ഏ​റ്റു​മു​ട്ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.15ന്​​ ​പോ​ർ​േ​ട്ടാ​യി​ലെ എ​സ്​​റ്റേ​ഡി​യോ ഡോ ​ഗ്ര​ഗാ​വോ​യി​ലാ​ണ്​ കി​ക്കോ​ഫ്. നി​ല​വി​ലെ...

ലോകകപ്പില്‍ ഇന്ന് ക്രിക്കറ്റിലെ എല്‍ക്ലാസിക്കോ; ഇന്ത്യാ- ഓസ്‌ട്രേലിയ മല്‍സരം ഉച്ചയ്ക്ക് മൂന്നുമണിക്ക്.

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായ കരുത്തരായ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള കംഗാരുപ്പടയെ നേരിടാന്‍ കോഹ്ലിയും...

ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും

ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. റോസ്ബോള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഇന്ത്യ വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.എതിരാളികള്‍ കരുത്തരാണ്, പക്ഷെ...

ശ്രീലങ്കയ‌്ക്ക് ലോകകപ്പില്‍ ആദ്യ ജയം : അഫ്‌ഗാന്‍ വീര്യം തകര്‍ത്ത് മലിംഗയും നുവാനും

ഏഷ്യന്‍ പോരാട്ടത്തില്‍ മഴനിയമപ്രകാരം അഫ്‌ഗാനെ 34 റണ്‍സിന് തകര്‍ത്ത് ശ്രീലങ്കയ‌്ക്ക് ലോകകപ്പില്‍ ആദ്യ ജയം. ബാറ്റിംഗില്‍ കുശാല്‍ പെരേരയും ബൗളിംഗില്‍ നുവാന്‍ പ്രദീപും ലസിത് മലിംഗയും ലങ്കക്കായി...

മു​ൻ സ്​​പാ​നി​ഷ്​ താ​രം അന്റോണിയോ റെ​യ്​​സ്​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മ​ഡ്രി​ഡ്​: മു​ൻ സ്​​പാ​നി​ഷ്​ താ​ര​വും ആ​ഴ്​​സ​ന​ലി​​െൻറ ‘അ​ജ​യ്യ സം​ഘ​ത്തി​ലെ’ അം​ഗ​വു​മാ​യ ജോ​സ്​ അ​േ​ൻ​റാ​ണി​യോ റെ​യ്​​സ്​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ​െസ​വി​യ്യ​യി​ലെ ഉ​ട്​​റി​യ​യി​ൽ ശ​നി​യാ​ഴ്​​ച രാ​വ​ി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​യി​രു​ന്നു അ​ന്ത്യം. 35...

യൂറോപ്പ് കീഴടക്കി ലിവര്‍പൂള്‍; ആറാം തവണയും ചാംപ്യന്‍സ് ലീഗ് ചെമ്പടയ്ക്ക്.

മാഡ്രിഡ്: യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായി വീണ്ടും ലിവര്‍പൂള്‍. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ക്ലോപ്പിന്റെ കുട്ടികള്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ താരപദവി...

ഒളിമ്പ്യന്‍ മേ​ഴ്സി കു​ട്ട​ൻ സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ ത​ല​പ്പ​ത്ത്.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റാ​യി ഒ​ളി​മ്പ്യ​ന്‍ മേ​ഴ്സി കു​ട്ട​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ല്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് മേ​ഴ്‌​സി കു​ട്ട​ന്‍. മേ​ഴ്സി കു​ട്ട​ന്‍റെ അ​നു​ഭ​വ...

സ്പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ റയലിന് സ്വന്തം മൈതാനത്ത് തോൽവി.

മാഡ്രിഡ്: സ്വന്തം മൈതാനത്ത് സീസണിലെ അവസാന മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് സ്പാനിഷ് ലീഗിൽ നാണംകെട്ട തോൽവി. മറുപടിയില്ലാത്ത രണ്ട് ഗോളിന് റയൽ ബെറ്റിസാണ് സ്പാനിഷ് വമ്പന്മാരെ തകർത്തത്.  സാന്റിയാഗോ...

സ്‌റ്റെര്‍ലിങിന് ഹാട്രിക്ക്; എഫ് എ കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്.

വെബ്ലി: എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് ചാംപ്യന്‍മാരായി. റഹീം സ്റ്റെര്‍ലിങിന്റെ ഹാട്രിക്ക് മികവില്‍ സീസണില്‍ മൂന്ന് കിരീടമെന്ന ചരിത്ര...

error: Content is protected !!