SPORTS

‘കരുതിക്കൂട്ടി ഇന്ത്യ’ ; ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടി20 ഇന്ന് ബാംഗ്ലൂരിൽ

ഇന്ത്യ- ആസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആസ്ട്രേലിയ(1-0) മുന്നിലാണ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണിക്കാണ് മത്സരം....

ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കാതിരിക്കുന്നത് തെറ്റായ തീരുമാനം: സുനില്‍ ഗവാസ്‌ക്കര്‍

മുംബൈ: ലോകകപ്പില്‍ പാകിസ്താനെതിരെ കളിക്കാതിരിക്കുന്നത് തെറ്റായ തീരുമാനമെന്ന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. മത്സരം ബഹിഷ്‌കരിക്കുന്നത് എതിര്‍ ടീമിന് ഗുണകരമായ കാര്യമാണ്. കളത്തിലറങ്ങാതിരുന്നാല്‍ അത് പാകിസ്ഥാന് രണ്ട്...

ലോകകപ്പിൽ പാക്കിസ്ഥാനോട് കളിക്കേണ്ടതില്ല – ഹർഭജൻ സിങ് …

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്‌നയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെയാണ്...

ലോകകപ്പിൽ ഇന്ത്യക്ക് മുൻപിൽ തോൽക്കുന്നു എന്ന പേരുദോഷം മാറാൻ പോകുന്നു : മുൻ പാക് നായകൻ …

ഇന്ത്യയോട് ലോകകപ്പില്‍ തോല്‍ക്കുന്നവരെന്ന പേരുദോഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ തിരുത്തുമെന്ന് മുന്‍ പാക് ക്രിക്കറ്റ് ടീം നായകന്‍ മോയിന്‍ ഖാന്‍. ക്രിക്കറ്റ് ലോകകപ്പിനിടെ ആറ് തവണ മുഖാമുഖം...

ഇന്ത്യക്ക് പരാജയം ; ന്യൂസിലണ്ടിന് പരമ്പര …

വി​ട്ടു​ക​ള​ഞ്ഞ ക്യാ​ച്ചു​ക​ൾ, ഫീ​ൽ​ഡിം​ഗി​ലെ പി​ഴ​വു​ക​ൾ, ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​പ്പോ​ൾ തൊ​ടു​ത്ത അ​നാ​വ​ശ്യ ഷോ​ട്ടു​ക​ൾ, കൂ​റ്റ​ന​ടി​ക്ക് ശ്ര​മി​ച്ച് പാ​ഴാ​യ ബോ​ളു​ക​ൾ...​ഒ​ടു​വി​ൽ തോ​ൽ​വി​യും പ​ര​മ്പ​ര ന​ഷ്ട​വും. ഹാ​മി​ൽ​ട്ട​ണി​ലെ മൂ​ന്നാം ഏ​ക​ദി​ന​ത്തെ ഇ​ങ്ങ​നെ​യൊ​ക്കെ ചു​രു​ക്കി...

പ്രോ വോളിയിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം…

പ്രോ വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെതിരായ മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് ബ്ലൂ സ്‌പൈക്കേഴ്‌സ് ലീഗിലെ രണ്ടാം ജയം പൊരുതി...

ആദ്യ ടി 20 യിൽ ഇന്ത്യയെ തകർത്ത് കീവീസ് …

ന്യൂസിലന്റിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി. 80 റണ്‍സിനാണ് ന്യൂസിലന്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിൽ കിവീസ് 1-0ത്തിന് മുന്നിലെത്തി....

ഇന്നെങ്കിലും ജയിക്കുമോ …???

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്.സിയെ നേരിടും. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സും ബംഗളൂരു...

അഞ്ചാം ഏകദിനം ; കരുത്ത് കാട്ടി ഇന്ത്യ …

അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 253 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ് 217 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യൂസ്...

ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയ ഖത്തര്‍ ടീമിന് നാട്ടില്‍ ഉജ്ജ്വല സ്വീകരണം

യുഎഇ: ജപ്പാനെ തോല്‍പ്പിച്ച് ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയ ഖത്തര്‍ ടീമിന് നാട്ടില്‍ ഉജ്ജ്വല സ്വീകരണം. ദോഹയില്‍ വിമാനമിറങ്ങിയ ടീമംഗങ്ങളെ അമീറും മറ്റ് രാഷ്ട്രനേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. തുറന്ന...

error: Content is protected !!