ഒളിമ്പ്യന്‍ മേ​ഴ്സി കു​ട്ട​ൻ സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ ത​ല​പ്പ​ത്ത്.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റാ​യി ഒ​ളി​മ്പ്യ​ന്‍ മേ​ഴ്സി കു​ട്ട​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ല്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് മേ​ഴ്‌​സി കു​ട്ട​ന്‍. മേ​ഴ്സി കു​ട്ട​ന്‍റെ അ​നു​ഭ​വ ​സ​മ്പ​ത്ത് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നും കാ​യി​ക കേ​ര​ള​ത്തി​നാ​കെ​യും വ​ലി​യ മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്ന് കാ‍​യി​ക​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. കാ​യി​ക രം​ഗ​ത്തെ മി​ക​വി​നു​ള്ള അ​ര്‍​ജു​ന, ജി​വി രാ​ജ തു​ട​ങ്ങി നി​ര​വ​ധി അ​വാ​ര്‍​ഡ് ജേ​താ​വാ​ണ് മേ​ഴ്‌​സി കു​ട്ട​ന്‍.

error: Content is protected !!