SPORTS

ദക്ഷിണാഫ്രിക്ക ശ്രീലങ്ക മത്സരത്തിനിടെ ഈച്ച ശല്യം

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ലോകക്കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്നതിനിടെ ഈച്ചശല്യം. ശ്രീലങ്കയുടെ ബാറ്റിങ് നടക്കുന്നതിനിടെയാണ് സംഭവം. കൂട്ടമായി ഗ്രൗണ്ടിലാകെ എത്തിയ ഈച്ചകള്‍ കളിക്കാനാകാത്ത വിധം...

ലോകകപ്പ്: ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്ക 203ന് പുറത്ത്

ചെസ്​റ്റർ ലീ സ്​ട്രീറ്റ്​: ലോകകപ്പ്​ ക്രിക്കറ്റിൽ സെമിയിൽ കടക്കാൻ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചേ മതിയാവൂ എന്ന നിലയിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങിയ ലങ്കക്ക് ബാറ്റിങ് തകർച്ച. 49.3...

125 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ടീം ഇന്ത്യ.

വെസ്റ്റിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത കൂടുതല്‍ സജീവമാക്കി. ഇന്ത്യയോട് പരാജയപ്പെട്ട വിന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്തായി. ആദ്യം ബാറ്റിംങിനിറങ്ങി...

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ വേ​ഗ​ത്തി​ല്‍ 20,000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന താ​ര​മാ​യ്‌ വി​രാ​ട് കോ​ഹ്‌ലി

മാ​ഞ്ച​സ്റ്റ​ര്‍: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി​യു​ടെ തൊ​പ്പി​യി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 37 റൺസ് നേ​ടി​യ​തോ​ടെ കോ​ഹ്‌ലി സ്വ​ന്ത​മാ​ക്കി​യ​ത് ച​രി​ത്ര...

ന്യൂസിലന്റിന് ലോകകപ്പിലെ ആദ്യ തോല്‍വി നല്‍കി പാകിസ്താന്‍ .

ഓവല്‍: ന്യൂസിലന്റിന് ലോകകപ്പിലെ ആദ്യ തോല്‍വി നല്‍കി പാകിസ്താന്‍. ആറു വിക്കറ്റ് ജയവുമായി പാകിസ്താന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. ജയത്തോടെ ഇംഗ്ലണ്ടിന് താഴെ അഞ്ചാമതായാണ് പാകിസ്താന്‍ എത്തിയിരിക്കുന്നത്....

ഐ.സി.സി റാങ്കിങ്ങ് : ഇന്ത്യ ഒന്നാമത് ,ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ലോകകപ്പ് ക്രിക്കറ്റിൽ ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ ടീമുകളുടെ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒന്നാമതെത്തുകയും...

ലോകകപ്പില്‍ സെമി ബര്‍ത്ത് ഉറപ്പിച്ച് ആസ്ത്രേലിയ

ലോകകപ്പില്‍ സെമി ബര്‍ത്ത് ഉറപ്പിച്ച് ആസ്ത്രേലിയ. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 64 റണ്‍സിന്. 115 പന്തില്‍ 89 റണ്‍സെടുത്ത ബെസ്റ്റോക്സിന്റെ ഒറ്റയാള്‍ പ്രകടനം മാത്രം ബാക്കിയായപ്പോള്‍ ലോകകപ്പിന്‍റെ സെമിയില്‍...

നെഞ്ചുവേദന; ബ്രയന്‍ ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മും​ബൈ: വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഇ​തി​ഹാ​സ​താ​രം ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ പ​രേ​ലി​ലെ ഗ്ലോ​ബ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന ചാ​ന​ലി​നൊ​പ്പം...

ലോകകപ്പിലെ നിർണായക പോരാട്ടം : ബാറ്റിംഗ് ഓസീസിന്

ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. സെമിഫൈനൽ സാധ്യത നിലനിർത്താൻ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. പാക്കിസ്ഥാനെതിരേ തോറ്റതിന് പിന്നാലെ കഴിഞ്ഞ മത്സരത്തിൽ...

പാകിസ്താന് 49 റൺസ് ജയം; ​ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്ത്.

ല​ണ്ട​ൻ: പാകിസ്താനോട് 49 റൺസിന് തോറ്റ് ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായി. പാകിസ്താ​െൻറ 308 റൺസിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഒാവറിൽ 259/9 റൺസിൽ അവസാനിക്കുകയായിരുന്നു....

error: Content is protected !!