SPORTS

ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ചാംപ്യന്‍മാര്‍.

ഫ്രാങ്ക്ഫര്‍ട്ട്: തുടര്‍ച്ചയായ ഏഴാം തവണയും ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായി ബയേണ്‍ മ്യൂണിക്ക്. ഇന്ന് നടന്ന കലാശപ്പോരട്ടത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബയേണ്‍ ചാംപ്യന്‍മാരായത്. (5-1). രണ്ടാം...

ബാറ്റിങ്ങിനിടെ മൂന്ന് സ്റ്റമ്പും അടിച്ചിട്ടു; നാണംകെട്ട് ഷൊയബ് മാലിക്കിന്റെ പുറത്താകല്‍.

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിന മത്സരത്തില്‍ പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഷൊയബ് മാലിക്കിന്റെ പുറത്താകല്‍ വൈറലാകുന്നു. മാര്‍ക്ക് വുഡ്ഡിന്റെ പന്തില്‍ ഹിറ്റ് വിക്കറ്റായാണ് മാലിക് പുറത്താകുന്നത്. 26 പന്തില്‍...

മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ക്ക് ഇന്ത്യൻ ‘എ’ടീമില്‍ സ്ഥാനം.

മുംബൈ: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ ഇന്ത്യ ‘എ’ടീമില്‍. ഈ മാസം അവസാനം നടക്കുന്ന ഇന്ത്യ ശ്രീലങ്ക ‘എ’ ടീമുകളുടെ പരമ്പരകളിലേക്കാണ് മലയാളി പേസ്ബൗളറും ഇടം നേടിയത്....

ചെന്നൈ സൂപ്പർ കിംഗ്സിനെ ഒരു റൺസിന് തോൽപ്പിച്ച മുംബയ് ഇന്ത്യൻസ് ഐ.പി.എൽ കിരീടം ഉയർത്തി

ഹൈദരാബാദ്: ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ഒരു റൺസിന് തോൽപ്പിച്ച മുംബയ് ഇന്ത്യൻസ് ഐ.പി.എൽ കിരീടം ഉയർത്തി. 150 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയുടെ ഇന്നിംഗ്സ് ആറുവിക്കറ്റ്...

ഇംഗ്ലീഷ് ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. ലിവർപൂള്‍ രണ്ടാമത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻമാർ. അവസാന മത്സരത്തിൽ ബ്രൈറ്റണെ ഒന്നിനെതിരെ നാല് ഗോളിന് തോൽപിച്ചാണ് സിറ്റി കീരീടം നിലനിർത്തിയത്. ഒരു പോയിന്റ് പിന്നിലായ...

ഐ.പി.എൽ: ഡൽഹിയെ ആറ്​ വിക്കറ്റിന്​ തോൽപിച്ച് ചെന്നൈ ഫൈനലിൽ

വി​ശാ​ഖ​പ​ട്ട​ണം: 12 സീസണിനിടെ എട്ടാം തവണയും ചെന്നൈ സൂപ്പർ കിങ്​സ്​ ഐ.പി.എൽ ഫൈനലിൽ. രണ്ടാം ക്വാളിഫയറിൽ ആദ്യ ഫൈനൽ തേടിയിറങ്ങിയ ഡൽഹി കാപിറ്റൽസിനെ ആറ്​ വിക്കറ്റിന്​ തോൽപിച്ചാണ്​...

വി പി സത്യന്റെ സ്‌മരണയ്‌ക്ക്‌ സർക്കാർ ചൊക്ലിയിൽ അന്താരാഷ്‌ട്ര സ്‌റ്റേഡിയം നിർമ്മിക്കും : മന്ത്രി ഇ പി ജയരാജൻ

അതുല്യപ്രതിഭ ഫുട്‍ബോളർ വി പി സത്യന്റെ ജന്മനാടായ ചൊക്ലിയിൽ അന്താരാഷ്‌ട്ര സ്‌റ്റേഡിയം നിർമ്മിക്കും. ചൊക്ലി മേക്കുന്നിൽ നിർമിച്ച വി പി സത്യൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്‌ത്‌...

ധോണി ഷോ ഫലിച്ചില്ല ; പിഴയും ലഭിച്ചു

എം.എസ്.ധോണിക്ക് എന്തും ആകാമോ... ഇതാണ് ക്രിക്കറ്റ് ലോകത്തും നവമാധ്യമങ്ങളിലും നിലവിൽ ഉയരുന്ന ചോദ്യം. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയുണ്ടായ "നോബോൾ' വിവാദവുമായി ബന്ധപ്പെട്ട് നടന്ന "ധോണി ഷോ'യിൽ...

അവസാന പന്തിൽ ഭാഗ്യം ; രാജസ്ഥാനെതിരെ ചെന്നൈക്ക് ജയം

ആ​വേ​ശം അ​വ​സാ​ന പ​ന്തു​വ​രെ ആ​ളി​ക്ക​ത്തി​യ മ​ല്‍​സ​ര​ത്തി​ല്‍ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് നാ​ലു വി​ക്ക​റ്റ് ജ​യം. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 155 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ അ​വ​സാ​ന...

ശ്രീശാന്തിന്റെ വിലക്ക് ; സുപ്രീം കോടതി വിധി ഇന്ന്

ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹരജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക്...

error: Content is protected !!