SPORTS

ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

ബ​ർ​മിം​ഗ്ഹാം: ബം​ഗ്ലാ പോ​രാ​ട്ട​ത്തെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ലോ​ക​ക​പ്പ് സെ​മി ഉ​റ​പ്പി​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ 28 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നീ​ല​പ്പ​ട ലോ​ക​ക​പ്പി​ന്‍റെ നാ​ലി​ലൊ​ന്നി​ൽ ഇ​ടം ഉ​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​യ ഉ​യ​ർ​ത്തി​യ 315...

ലോ​ക​ക​പ്പിൽ രോ​ഹി​തി​ന് നാ​ലാം സെ​ഞ്ചു​റി

​ലോ​ക​ക​പ്പിൽ മി​ന്നും ഫോം ​തു​ട​രു​ന്ന ഇ​ന്ത്യ​യു​ടെ ഹി​റ്റ്മാ​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്കു സെ​ഞ്ചു​റി. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ രോ​ഹി​ത് 90 പ​ന്തി​ൽ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി. ടൂ​ർ​ണ​മെ​ന്‍റി​ലെ നാ​ലാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണ്...

ലോകകപ്പ്‌: ഇന്ത്യക്ക് ബാറ്റിങ്, കേദാർ ജാദവിനെ ഒഴിവാക്കി

ബെർമ്മിങ്ങാം: ലോകകപ്പിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് സെമിഫൈനലിൽ കടക്കാൻ സാധിക്കും. നിലവിൽ പോയിൻറ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശിന് ഇനിയുള്ള...

ലോക കപ്പ്: ഇന്ന് ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം

ലോകകപ്പില്‍ വിജയവഴിയിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ബര്‍മിങ്ഹാമില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളി. ജയിച്ചാല്‍ ഇന്ത്യക്ക് അവസാന നാലിലെത്താം. സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. ഇംഗ്ലീഷ്...

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്ന് വിജയ് ശങ്കറിനെ ഒഴിവാക്കി : പകരം മായങ്ക് അഗർവാൾ

ഓൾ റൗണ്ട‍‍ർ വിജയ് ശങ്കറിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി. കാൽ വിരലിനേറ്റ പരിക്ക് കാരണമാണ് താരത്തെ ഒഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. പകരം...

ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം

ബി​ർ​മിം​ഗ്ഹാം: ലോ​ക​ക​പ്പി​ലെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​യ്ക്കു തോ​ൽ​വി. 31 റ​ണ്‍​സി​നാ​യി​രു​ന്നു ഇംഗ്ലണ്ടിന്‍റെ ജയം. ഇ​തോ​ടെ രോ​ഹി​ത് ശ​ർ​മ​യു​ടെ സെ​ഞ്ചു​റി​യും പാ​ഴാ​യി. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 337 റ​ണ്‍​സ്...

ലോകകപ്പ്; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്‌

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 11 പോയിന്റുള്ള ഇന്ത്യ ഇന്ന് ജയിച്ചാല്‍ സെമി ഫൈനലിലെത്തും. അതേസമയം...

ലോകകപ്പ് ക്രിക്കറ്റ് : ന്യൂസിലാന്റിന്റെ സെമി സാധ്യത മങ്ങി

ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ കനത്ത തോൽവി വഴങ്ങിയതോടെ ന്യൂസിലാന്റിന്റെ സെമി സാധ്യത മങ്ങി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാന്റ്...

ഒളിമ്പ്യന്‍ മാന്വല്‍ ഫെഡറിക്കിന് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി.

ഒളിമ്പ്യന്‍ മാന്വല്‍ ഫ്രെഡറിക്കിനായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. 1972 ലെ മ്യൂണിക് ഒളിംമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍ കീപ്പറായിരുന്നു ഫ്രെഡറിക്....

ശ്രീലങ്കയുടെ സെമി പ്രതീക്ഷയ്ക്ക് മങ്ങൽ; ഒമ്പത് വിക്കറ്റിന് ലങ്കയെ തകർത്ത് ദക്ഷിണാഫ്രിക്ക.

ചെസ്​റ്റർ ലീ സ്​ട്രീറ്റ്​: ഒമ്പത്​ വിക്കറ്റി​​െൻറ ഉജ്ജ്വല ജയവുമായി ശ്രീലങ്കയുടെ സെമി സ്വപ്​നങ്ങൾക്കുമേൽ കരിനിഴൽ വീഴ്​ത്തി ദക്ഷിണാഫ്രിക്ക. മൂന്നു​ വിക്കറ്റ്​ വീതം വീഴ്​ത്തിയ ഡ്വൈൻ പ്രി​േട്ടാറിയസി​​െൻറയും മോറിസി​​െൻറയും...

error: Content is protected !!