SPORTS

ശസ്ത്രക്രിയ ആവശ്യമില്ല: ബുംറ തിരിച്ചെത്തുന്നു

മുംബൈ: പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്ബരയ്ക്ക് മുമ്ബ് ബുംറ...

വിജയ് ഹസാരെ കിരീടം കർണാടകയ്ക്ക്

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് കിരീടം കർണാടകയ്ക്ക്. ഫൈനലിൽ തമിഴ്നാടിനെ മഴനിയമപ്രകാരം 60 റണ്‍സിന് തോൽപ്പിച്ചായിരുന്നു കർണാടകയുടെ കിരീടനേട്ടം. ഇത് നാലാം തവണയാണ് കർണാടക വിജയ്...

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; കോഹ്‌ലിയ്ക്ക് വിശ്രമം.

മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഋഷഭ് പന്താണ്...

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റു

ബിസിസിഐയുടെ പുതയ പ്രസിഡന്‍റ് ആയി സൗരവ് ഗാംഗുലി ചുമതലയേറ്റു . എന്‍.ശ്രീനിവാസന്‍റെ നോമിനി ബ്രിജേഷ് പട്ടേല്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തുമെന്നു കരുതിയിരിക്കെയാണ് പുതിയ പ്രസിഡന്‍റായി ഗാംഗുലി എത്തിയത്. എതിരില്ലാതെ...

രോ​ഹി​ത്തി​ന് ഇ​ര​ട്ട സെ​ഞ്ചു​റി: ഇന്ത്യ ശക്തമായ നിലയില്‍

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് ഒപ്പം നിന്നെങ്കിലും തൊട്ടതെല്ലാം പിഴയ്ക്കുന്ന ഒരു ഘട്ടത്തിലായിരുന്ന ഇന്ത്യ. വെളിച്ചക്കുറവും തുര്‍ച്ചയായി കാലിടറുന്ന ബാറ്റ്‌സ്മാന്‍മാരും എല്ലാം ചേര്‍ന്ന് ഒരു...

ഐ.എസ്.എല്‍ ഉദ്ഘാടനം: അവതാരകനായി ദുല്‍ഖര്‍ സല്‍മാന്‍

നാളെ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന പരിപാടികളുടെ അവതാരകനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തും. ദുല്‍ഖറിനൊപ്പം ബോളിവുഡ് താരങ്ങളായ ദിഷ പട്ടാണിയും ടൈഗര്‍ ഷറോഫും ഉദ്ഘാടന ചടങ്ങുകള്‍ക്ക്...

സൗരവ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനാകും

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ പുതിയ അധ്യക്ഷനാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

പുണെ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് എറിഞ്ഞിട്ടു. നാട്ടില്‍ ഇന്ത്യയുടെ...

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മഞ്ജു റാണി ഫൈനലില്‍

ഉലാന്‍ഉദെ: ആദ്യമായി പങ്കെടുക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ അട്ടിമറി ജയത്തോടെ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോകചാമ്പ്യന്‍...

വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിന് ഇരട്ടസെഞ്ച്വറി

ഗോവയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കേരളത്തിന് കൂറ്റന്‍ സ്കോര്‍. സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനൊപ്പം സച്ചിന്‍ ബേബിയും ശക്തമായ പിന്തുണ...

error: Content is protected !!