SPORTS

ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം

ഉലാന്‍ഉദെ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍...

ചൂട്ടാട്, ചാല്‍, പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലായി ബീച്ച് ഗെയിംസ്.

കായിക, വിനോദ സഞ്ചാര മേഖലക്ക് പൂത്തനുണര്‍വ്വ് നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് ജില്ലയിലെ ചൂട്ടാട്, ചാല്‍, പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലായി നടത്താന്‍ സംഘാടക സമിതി എക്‌സിക്യുട്ടീവ് യോഗം...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റ് എത്തി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 250 മുതല്‍ 2000 രൂപ വരെയുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ...

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച്‌​ മേരി കോം

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം ഒരിക്കല്‍ കൂടി മെഡല്‍ ഉറപ്പിച്ച്‌ സെമിഫൈനലില്‍ കടന്നു. ഇത് എട്ടാം തവണയാണ് മേരി കോം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍...

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പിവി സിന്ധുവിന് കേരളത്തിന്‍റെ ആദരവ്

തിരുവനന്തപുരം: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ പിവി സിന്ധുവിനെ കേരളം ഇന്ന് ആദരിക്കും. ഇന്ന് 3.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍...

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ചത്തീസ്ഗഡിനെതിരെ ജയം.

വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ 65 റണ്‍സിന് തകര്‍ത്ത് കേരളം. കേരള ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഛത്തീസ്ഗഡ് 46 ഓവറില്‍ 231 റണ്‍സിന് പുറത്തായി....

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: അമേരിക്കന്‍ ആധിപത്യം.

ദോഹ : ലോക അത്‌ലറ്റിക്‌സില്‍ കിരീടമുറപ്പിച്ച് വീണ്ടും അമേരിക്ക. എതിരാളികള്‍ക്ക് മുന്നില്‍ കേറാന്‍ ഒരു അവസരം പോലും നല്‍കാതെയാണ് അമേരിക്കയുടെ കുതിപ്പ്. കെനിയ, ജമൈക്ക, ചൈന എന്നിവരില്‍...

രോഹിതിന്റെ മികച്ച പ്രകടനം; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

ആദ്യ ഇന്നിങ്സില്‍ നിര്‍ത്തിയിടത്തു നിന്നു തന്നെ രോഹിത് തുടങ്ങി, ടെസ്റ്റില്‍ ഓപ്പണറായി പ്രമോഷന്‍ കിട്ടിയ താരം ആദ്യ ഇന്നിങ്സിന്‍റെ തുടര്‍ച്ചയെന്നോണം രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി. ഓപ്പണറായി...

ഹാര്‍ദിക് പാണ്ഡ്യ ശസ്‌ത്രക്രിയക്ക് വിധേയനായി

ഇന്ത്യൻ ഓൾറൌണ്ടർ ഹാർദിക് പാണ്ഡ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്കിനെ തുടര്‍ന്നുണ്ടായ പുറംവേദന ഗുരുതരമായതോടെയാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജകരമായിരുന്നുവെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. വിശ്രമം അനിവാര്യമായ...

കോട്ടയത്ത്‌ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ്​ വിദ്യാര്‍ഥിക്ക്​ ഗുരുതര പരിക്ക്

കോട്ടയം: കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ്​ വിദ്യാര്‍ഥിക്ക്​ ഗുരുതര പരിക്ക്​. പാല സിന്തറ്റിക്​ സ്റ്റേഡിയത്തില്‍ നടക്കുന്ന ജൂനിയര്‍ അത്​ലറ്റിക്​ മീറ്റിനിടയിലാണ്​ സംഭവം. പാല സ​​​​െന്‍റ്​ തോമസ്​ ഹയര്‍...

error: Content is protected !!