SPORTS

ഹോക്കി ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ അഞ്ചാം തവണയും ഇന്ത്യ തോല്‍പ്പിച്ചു

ആന്റ്വര്‍പ്: ഇന്ന് നടന്ന ബെല്‍ജിയം ഇന്ത്യ ഹോക്കി മല്‍സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ബെല്‍ജിയത്തെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ബെല്‍ജിയം പര്യടനത്തിലെ അഞ്ചാമത്തേയും...

ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ ജേഴ്സി വിപണിയില്‍.

മഞ്ഞപ്പടയുടെ ആവേശം കൂട്ടാന്‍ ഫാന്‍ ജേഴ്സിയും റെപ്ലിക ജേഴ്സിയും ആരാദകര്‍ക്കായി വിപണിയിലെത്തിച്ച് റയോര്‍ സ്പോര്‍സ്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ കിറ്റ് സ്പോണ്‍സര്‍മാരാണ് റയോര്‍ സ്പോര്‍ട്സ്. 250...

വിജയ് ഹസാരെ: കേരളത്തിന് തോൽവി

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂർണമെന്‍റിൽ ജാർഖണ്ഡിനെതിരേ കേരളത്തിന് അപ്രതീക്ഷിത തോൽവി. അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം കേരളം അഞ്ച് റണ്‍സിന് തോറ്റു. മഴമൂലം 36 ഓവറാക്കി ചുരുക്കിയ...

ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ രോഹിത് ശർമയ്ക്ക് സെഞ്ച്വറി.

ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ തന്നെ സെഞ്ച്വറി തികച്ച് ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. 154 പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. 4 സിക്സുകളും 10...

ബിസിസിഐ ഉപദേശക സമിതി അധ്യക്ഷസ്ഥാനം കപില്‍ ദേവ് രാജിവച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന കപില്‍ ദേവ് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അധ്യക്ഷസ്ഥാനം രാജിവച്ചു. മൂന്നംഗ ഉപദേശക സമിതിയിലെ അംഗങ്ങളിലൊരാളായ ശാന്താരംഗസ്വാമി കഴിഞ്ഞ ദിവസം...

ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത്‌​ല​റ്റി​ക്സ്: കേ​ര​ള​ത്തി​ന് സ്വ​ർ​ണം

തി​രു​വ​ണ്ണാ​മ​ലൈ: ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ജൂ​നി​യ​ർ അ​ത്‍‌‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ര​ണ്ടാം​ദി​നം കേ​ര​ള​ത്തി​ന് സ്വ​ർ​ണം. പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഹ​ർ‌​ഡി​ൽ​സി​ൽ കേ​ര​ള​ത്തി​ന്‍റെ അ​പ​ർ​ണ റോ​യി​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ആ​ദ്യ​ദി​നം ഒ​രു...

ദേശീയ ക്രിക്കറ്റ് ടീമില്‍ കേരളത്തിന്‍റെ കരുത്തായി മിന്നുമണി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ആദ്യമായി കേരളത്തില്‍ നിന്നൊരു പെണ്‍ കുട്ടി. വയനാട് മാനന്തവാടി ചോയ്മൂല സ്വദേശിയായ മിന്നു മണിയാണ് കേരളത്തിന്‍റെയാകേ അഭിമാനമായി മാറിയിരിക്കുന്നത്. നിലവില്‍ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ...

വി​ശ്വ​താ​ര​മാ​യി വീ​ണ്ടും മെ​സ്സി

മി​ലാ​ന്‍: ലോ​കം ലാ ​സ്​​കാ​ല ഓ​പ​റ ഹൗ​സി​ലേ​ക്ക്​ ഉ​റ്റു​നോ​ക്കി​യ ആ​േ​ഘാ​ഷ​രാ​വി​ല്‍ വി​ശ്വ​ഫു​ട്​​ബാ​ളി​​​​െന്‍റ താ​ര​കു​മാ​ര​നാ​യി വീ​ണ്ടും ല​യ​ണ​ല്‍ മെ​സ്സി. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്​​ബാ​ള്‍ താ​ര​ത്തി​നു​ള്ള ഫി​ഫ ദ...

ലിവർപൂളിന് ജയം;യുനൈറ്റഡിനും ചെല്‍സിക്കും തോല്‍വി

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വിജയപരമ്പര തുടരുന്നു. ഞായറാഴ്ച നടന്ന മല്‍സരത്തില്‍ ചെല്‍സിയെ 2-1ന് തോല്‍പ്പിച്ച് ലീഗിലെ ഒന്നാംസ്ഥാനം ചെമ്പട നിലനിര്‍ത്തി. അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് (14),...

ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​മി​ത് പം​ഗ​ലി​നു വെ​ള്ളി

യെ​കാ​ർ​തെ​റി​ൻ​ബ​ർ​ഗ് (റ​ഷ്യ): ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​മി​ത് പം​ഗ​ലി​നു വെ​ള്ളി. ഫൈ​ന​ലി​ൽ ഉ​സ്ബ​ക്കി​സ്ഥാ​ൻ താ​രം ഷ​ക്കോ​ബി​ദി​ൻ സോ​റോ​വി​നോ​ടാ​ണ് പം​ഗ​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. 0-5നാ​ണ് പം​ഗ​ൽ കീഴടങ്ങിയത്. 52...

error: Content is protected !!