വടകരയില്‍ കെ.കെ രമ ആര്‍.എം.പി സ്ഥാനാര്‍ഥി

ആര്‍എംപി നേതാവ് കെ.കെ. രമ വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും. മത്സരിക്കാനില്ലെന്ന് രമ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന് അറിയിച്ചതോടെ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.ഡി.എഫ് കണ്‍വീനര്‍ എം.എ ഹസന്‍ അറിയിച്ചു. ഇതോടെയാണ് രമയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

 

error: Content is protected !!