POLITICS

അടൂര്‍ ഗോപാല കൃഷ്ണന് ആര്‍എസ്എസ് ഭീഷണി: പിന്തുണയുമായി ഡിവൈഎഫ്‌ഐ.

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ ഡിവൈഎഫ്ഐ രംഗത്ത്.അടൂർ ഗോപാലകൃഷ്ണനെതിരെ പ്രകോപനകരമായ പ്രതികരണം നടത്തിയ ബിജെപി നേതാവിന്റെ വാക്കുകൾ...

എറണാകുളത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം.

കൊച്ചി:  യൂണിവേഴ്സിറ്റി കോളജ്, പിഎസ് സി വിഷയങ്ങൾ ഉയർത്തി യൂത്ത് ലീഗ് എറണാകുളം കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ഇവരെ...

കര്‍ണാടക: വിമതരുടെ രാജിയില്‍ തീരുമാനമെടുക്കുംവരെ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി

ബംഗളുരു: 16 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി. ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലെന്നാണ് ബി.ജെ.പി പറഞ്ഞത്. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ണാടക...

സി.പി.ഐ മര്‍ച്ചിലെ സംഘര്‍ഷം: മുഖ്യമന്ത്രി നടപടി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐ എം.എല്‍.എക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി. കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കാനം രാജേന്ദന്‍ പ്രതികരിച്ചത്....

യുഡിഎഫ് ഉപരോധ സമരം തുടരുന്നു: തലസ്ഥാനത്ത് ഗതാഗതക്കുരുക്ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ്, പിഎസ്‌സി വിഷയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റും ഉപരോധിച്ച് ഇന്നലെ അർധരാത്രി മുതലാണ് സമരം തുടങ്ങിയത്. തിരുവനന്തപുരം...

കേന്ദ്രത്തില്‍ നിന്ന്‍ അനുവാദം ലഭിച്ചില്ല: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ ബി.ജെ.പി

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ കാത്തിരിപ്പ് നീളുന്നു. കേന്ദ്ര കമ്മിറ്റിയുടെ അനുവാദം ലഭിക്കാത്തതാണ് സര്‍ക്കാരുണ്ടാക്കാനുള്ള ബി.എസ്. യദ്യൂരപ്പയുടെ കാത്തിരിപ്പ് നീളുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷം സര്‍ക്കാര്‍...

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

കോ​ട്ട​യം: സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം നേ​താ​വാ​ണ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ...

പ്രസിഡന്‍റ് സ്ഥാനം പങ്കിടാൻ കേരള കോൺഗ്രസിൽ ധാരണ

കോ​ട്ട​യം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി കേ​ര​ള കോ​ൺ​ഗ്ര​സി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ തു​ട​രു​ന്നു. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജോ​സ​ഫ്- ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ങ്ങ​ൾ പ​ങ്കി​ടു​മെ​ന്ന് ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. പ​ക്ഷേ പ്ര​ശ്ന​ങ്ങ​ൾ...

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ...

യൂണിവേഴ്സിറ്റി കൊളേജില്‍ എസ്എഫ്ഐ പ്രതിരോധ സംഗമം നടത്തും

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റി കൊളേജിന് മുന്നിൽ എസ്എഫ്ഐ ഇന്ന് പ്രതിരോധ സംഗമം നടത്തും. വിദ്യാ‍ർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും അണിനിരിത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഖിലിന് കുത്തേറ്റ സംഭവത്തെ...

error: Content is protected !!