POLITICS

കര്‍ണാടക മുഖ്യമന്ത്രി എച്ച്‍ഡി കുമാരസ്വാമി രാജി വെച്ചു..

ബെംഗലൂരു: വിശ്വാസവോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്‍ഡി കുമാരസ്വാമി രാജി സമര്‍പ്പിച്ചു. രാജി, ഗവര്‍ണര്‍ വാജുബായ് വാല സ്വീകരിച്ചു. പതിമൂന്ന് മാസം മുന്‍പ് രൂപീകരിച്ച കോണ്‍ഗ്രസ്...

പാര്‍ട്ടി തീരുമാനത്തിന് എതിരെ പ്രവര്‍ത്തിച്ചു; കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ സസ്‌പെന്റ് ചെയ്തു.

കണ്ണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബേങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോൺഗ്രസ് സംഘടനാ തീരുമാനത്തിനെതിരെ...

കര്‍ണ്ണാടകയില്‍ ഇനി ബിജെപി വാഴും; സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു.

ബംഗളൂരു: ദിവസങ്ങൾ നീണ്ട രാഷ്​ട്രീയ അന്തർനാടകങ്ങൾക്കൊടുവിൽ വിശ്വാസ വോ​ട്ടെടുപ്പിൽ പരാജയപ്പെട്ട കർണാടകയിലെ കുമാരസ്വാമി സർക്കാർ വീണു. നാല്​​ ദിവസമായി തുടർന്ന ചർച്ചകൾക്കൊടുവിലെ വി​ശ്വാസവോട്ടിൽ സർക്കാറിന്​ അതിജീവിക്കാനായില്ല. 99നെതിരെ...

സി.പി.ഐ മാർച്ചിലെ ലാത്തിച്ചാർജ്; അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: എറണാകുളത്ത് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിനെതിരെ ലാത്തിച്ചാർജ് നടത്തിയതിൽ അന്വേഷണത്തിന് ഉത്തരവ്. പൊലീസ് നടപടിക്കെതിരെ അതൃപ്തി അറിയിക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രി...

വയനാട്ടില്‍ ദമ്പതികളെ മര്‍ദ്ദിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം.

വയനാട്: അമ്പലവയലിൽ തമിഴ് ദമ്പതികളെ പൊതുസ്ഥലത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത് പ്രാദേശിക കോൺഗ്രസ് നേതാവെന്ന് റിപ്പോര്‍ട്ടുകള്‍. ഇയാളെ രക്ഷിക്കാനായി അമ്പലവയൽ പോലീസ് ഒത്തുകളിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. ആക്രമണം നടത്തിയ ആളെക്കുറിച്ച്...

ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി ബാലകൃഷണന്‍

ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതായി ഭവന സന്ദര്‍ശനങ്ങളില്‍ ബോധ്യപ്പെടുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ഇടതുപക്ഷം ഭക്തര്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ തിരുത്തുമെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍...

യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസിന് നേരെ കല്ലേറ്

തിരുവനന്തപുരത്ത് യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സ്റ്റാച്യുവില്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘർഷത്തിൽ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലീസിനു നേരെ കല്ലേറുമുണ്ടായി. യൂണിവേഴ്‍സിറ്റി കോളേജിലെ...

രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങില്ല: പിരിച്ച പണം തിരികെ കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ്

വിവാദങ്ങളെത്തുടര്‍ന്ന് ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങിക്കൊടുക്കാനുള്ള പരിപാടി ഉപേക്ഷിച്ച് യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ പിരിവെടുത്തു കിട്ടിയ 6,13,000 രൂപ തിരിച്ചു നല്‍കാനും ആലത്തൂര്‍ മണ്ഡലം...

വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഇടപെടണം: എംഎൽഎമാരുടെ ഹർജി ഇന്ന് പരി​ഗണിക്കും

കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് അടിയന്തരമായി നടത്താൻ ഇടപെടണമെന്ന  എംഎൽഎമാരകുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷ്, ആർ ശങ്കർ എന്നിവരാണ് വിശ്വാസ...

സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യഹരജി തള്ളി.

തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യഹരജി ജില്ലാസെഷന്‍സ് കോടതി തള്ളി. കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരി മീത്തല്‍...

error: Content is protected !!