POLITICS

കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ; രണ്ട് പേര്‍ പിടിയില്‍.

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററൊട്ടിച്ചത് സ്വന്തം പാർട്ടിയിലുള്ളവർ തന്നെയാണെന്ന് വ്യക്തമായി. സംഭവത്തിൽ രണ്ടു പേരെ പോലീസ്...

ആള്‍ക്കൂട്ട ആക്രമണം: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൂരത്തല്ല്.

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ജ​ന​ക്കൂ​ട്ടം മ​ർ​ദ്ദി​ച്ചു. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന സം​ഘ​മാ​ണെ​ന്ന് സം​ശ​യി​ച്ചാ​ണ് ജ​ന​ക്കൂ​ട്ടം നേ​താ​ക്ക​ളെ മ​ർ​ദ്ദി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ബെ​തു​ൽ ജി​ല്ല​യി​ലു​ള്ള ന​വ​ൽ​സിം​ഗ് ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​ഴ്ച...

തീവ്രവാദികള്‍ക്കെതിരെ കേന്ദ്രം രണ്ടും കല്‍പ്പിച്ച്‌ തന്നെ; കാശ്മീരിലേക്ക് 10,000 സൈനികര്‍ കൂടി

ജമ്മുകാശ്മീരിലേക്ക് പതിനായിരം അര്‍ധ സൈനികരെ കൂടി അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം. അതിനിടെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും തീവ്രവാദികളും...

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ഐ തങ്ങള്‍ അന്തരിച്ചു

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റും ചന്ദ്രിക മുന്‍പത്രാധിപരുമായ എം.ഐ തങ്ങള്‍(76) അന്തരിച്ചു. രാവിലെ 9.30ഓടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മയ്യിത്ത് നമസ്‌കാരം നാളെ(ഞായര്‍) രാവിലെ 7.30...

കർണാടക: യെദ്യൂരപ്പ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തേടും

കർണാടകത്തിൽ വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. അയോഗ്യത നടപടിക്കെതിരെ മൂന്ന് വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ചയാണ് യെദ്യൂരപ്പ സർക്കാർ വിശ്വാസവോട്ട് തേടുന്നത്....

കുസാറ്റിൽ വിദ്യാര്‍ത്ഥി സംഘര്‍ഷം: നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ബി-ടെക് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് എജിനിയറിങ് ഈ മാസം 31...

വി​മ​ത​രു​ടെ ഉ​റ​പ്പി​ൽ തി​ങ്ക​ളാ​ഴ്ച യെ​ദി​യൂ​ര​പ്പ വി​ശ്വാ​സം തേ​ടും

ബം​ഗ​ളൂ​രു: ബി​ജെ​പി നേ​താ​വ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. നാ​ലാം ത​വ​ണ​യാ​ണ് യെ​ദി​യൂ​ര​പ്പ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ...

കര്‍ണ്ണാടകത്തില്‍ ബിജെപി അധികാരത്തില്‍; യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.

കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി എംഎല്‍എമാരുടെ കാര്യത്തില്‍ ഉറപ്പുണ്ടെന്നും...

മുസ്ലിം എംഎല്‍എയ്ക്കും രക്ഷയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബലമായി ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ഝാര്‍ഖണ്ഡ് മന്ത്രി.

റാഞ്ചി: ഝാർഖണ്ഡ് നിയമസഭയിലെ മുസ് ലിം എം.എൽ.എയോട് 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ച് സംസ്ഥാന മന്ത്രി. നിയമസഭാ മന്ദിരത്തിന് പുറത്ത് മാധ്യമങ്ങൾക്ക് മുമ്പിൽവെച്ചാണ് കോൺഗ്രസ് എം.എൽ.എ ഇർഫാൻ...

കാനം രാജേന്ദ്രൻ എൽദോ എബ്രഹാം എംഎൽഎയെ സന്ദർശിച്ചു

ആലുവ: സിപിഐ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ കൈയൊടിഞ്ഞ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോസ് എബ്രഹാമിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സന്ദര്‍ശിച്ചു. ആലുവ മണ്ഡലം സിപിഐ സെക്രട്ടറിയുടെ...

error: Content is protected !!